Tag: stock market
മുംബൈ: കഴിഞ്ഞ ഫെബ്രുവരി 28ന് തുടങ്ങിയ നിഫ്‌റ്റി ഇന്ത്യ ഇന്റര്‍നെറ്റ് സൂചിക ഇതുവരെ നല്‍കിയത് 19.4 ശതമാനം നേട്ടം. ഇക്കാലയളവില്‍....
മുംബൈ: എന്‍എസ്‌ഇയുടെ ഫ്യൂച്ചേഴ്‌സ് & ഓപ്‌ഷന്‍സ് (എഫ്&ഒ) കരാറുകളുടെ കാലാവധി കഴിയുന്ന ദിവസം വ്യാഴാഴ്‌ചയില്‍ നിന്ന് ചൊവ്വാഴ്‌ചയിലേക്ക് മാറ്റുന്നു. സെപ്‌റ്റംബര്‍....
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ഒരിടവേളയ്ക്ക് ശേഷം രൂക്ഷമായെങ്കിലും ഇന്ത്യയിൽ പ്രാരംഭ ഓഹരി വിപണി വീണ്ടും സജീവമാകുന്നു. ഈയാഴ്ച 6 കമ്പനികളാണ് പ്രാരംഭ....
ജൂണില്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 4892 കോടി രൂപയുടെ വില്‍പ്പന നടത്തി. അതേസമയം ആഭ്യന്തര....
മുംബൈ: മ്യൂച്വൽഫണ്ടിലെ മൊത്തം ‘കേരള നിക്ഷേപം’ ചരിത്രത്തിലാദ്യമായി 90,000 കോടി രൂപ ഭേദിച്ചു. അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യയുടെ....
മുംബൈ: സില്‍വര്‍ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫുകള്‍) കൈകാര്യം ചെയ്യുന്ന ആസ്‌തി (അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ്) ഒരു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായി.....
അഹമ്മദാബാദില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ എയര്‍ ഇന്ത്യയുടെ വിമാനം തകര്‍ന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് വിമാന നിര്‍മ്മാതാക്കളായ ബോയിംഗിന്റെ ഓഹരികളില്‍ കനത്ത ഇടിവ്.....
അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നതിന് പിന്നാലെ എയർ ഇന്ത്യയിൽ 25.1 ശതമാനം ഓഹരിയുള്ള സിംഗപ്പൂർ എയർലൈൻസിൻ്റെ (എസ്ഐഎ) ഓഹരികൾ....
ക്രൂഡ് ഓയിലിന്റെ വില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് എണ്ണ വിപണന കമ്പനികളുടെ ഓഹരി വില ശക്തമായ ഇടിവ് നേരിട്ടു. ബ്രെന്റ് ക്രൂഡ്....
മുംബൈ: ജിയോ ഫിനാൻഷ്യല്‍ സർവീസസ് ലിമിറ്റഡും ബ്ലാക്ക്‌റോക്കും സംയുക്തമായി രൂപീകരിച്ച ജിയോ ബ്ലാക്ക്‌റോക്ക് ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് ഇന്ത്യയില്‍....
