Tag: stock market
മൂന്നാംപാദ പ്രവര്ത്തന ഫലങ്ങള് പുറത്തുവരാനിരിക്കെ ലൈഫ് ഇന്ഷുറന്സ് കോര്പറേഷന്റെ (എല്.ഐ.സി) ഓഹരി വിലയില് കുതിപ്പ്. 1,120 രൂപയെന്ന റെക്കോഡ് നിലവാരത്തിലാണ്....
മുംബൈ: ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളില്‍ ജനുവരിയിൽ എത്തിയത് ഏകദേശം രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിമാസ വരവ്. 21,780 കോടി....
മുംബൈ: ഫെബ്രുവരി ഏഴ് ബുധനാഴ്‌ച മുതല്‍ മൂന്ന് ഐപിഒകളാണ് വിപണിയിലെത്തുന്നത്. ഫെബ്രുവരി ഒന്‍പത് വരെയാണ് ഈ ഐപിഒകള്‍ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നത്.....
വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ) ജനുവരിയിൽ രാജ്യത്തിൻ്റെ കടവിപണിയില്‍ നിക്ഷേപിച്ചത് 19,800 കോടി രൂപ. ഡെറ്റ് മാര്‍ക്കറ്റില്‍ ആറ് വർഷത്തിനിടെ....
ആഭ്യന്തര മ്യൂച്ചൽഫണ്ടുകൾ വൻകിട ഓഹരികളിൽ നിക്ഷേപത്തിന് കാണിച്ച ഉത്സാഹം മുൻ നിര ഇൻഡക്‌സുകൾ പ്രതിവാര നേട്ടത്തിലേക്ക് പ്രവേശിക്കാൻ അവസരം ഒരുക്കി.....
തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള ബജറ്റെന്ന നിലയ്ക്കാണ് ഇത്തവണത്തെ ബജറ്റ് ശ്രദ്ധ നേടുന്നത്. ഇടക്കാല ബജറ്റ് ഒരു തെരഞ്ഞെടുപ്പ് ബജറ്റായിരിക്കുമോ എന്നാണ് എല്ലാവരും....
ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി ഇടക്കാല ബജറ്റ് അവതരിപ്പിക്കാനിരിക്കുകയാണ്. ബജറ്റ് അവതരണത്തിന്റെ ആഴ്ചയിൽ വിപണി ആരംഭിച്ചത് നേട്ടത്തോടെയാണ്. നേട്ടത്തിന്റെ കാരണങ്ങളിലൊന്ന്....
മുംബൈ: GIFT സിറ്റിയുടെ എക്‌സ്‌ചേഞ്ചുകളിൽ ഇന്ത്യൻ കമ്പനികളുടെ ഓഹരികൾ നേരിട്ട് ലിസ്‌റ്റുചെയ്യുന്നതിന് ഇന്ത്യ അനുമതി നൽകി. ഇതിലൂടെ ഇന്ത്യൻ കമ്പനികൾക്ക്....
മുംബൈ: തിങ്കളാഴ്ചയിലെ വ്യാപാരത്തിനിടെ ഓഹരി വില ഏഴ് ശതമാനം ഉയര്ന്നതോടെ റിലയന്സ് ഇന്ഡ്രസ്ട്രീസിന്റെ വിപണിമൂല്യം 19 ലക്ഷം കോടി പിന്നിട്ടു.....
സിംഗപ്പൂര്‍ സര്‍ക്കാറിന് ഇന്ത്യന്‍ വിപണിയില്‍ കാര്യമായ നിക്ഷേപമുണ്ട്. ഡിസംബറിലുള്ള ഷെയര്‍ഹോള്‍ഡിംഗ് ഡാറ്റ പ്രകാരം 50 ലിസ്റ്റഡ് കമ്പനികളില്‍ സിംഗപ്പൂര്‍ സര്‍ക്കാറിന്....
