Tag: sebi

STOCK MARKET August 1, 2025 ഒരു ലക്ഷം കോടി രൂപയ്ക്ക് മേല്‍ വാല്വേഷനുള്ള കമ്പനികളെ 2.5 ശതമാനം ഐപിഒ ഓഫറിംഗിന് അനുവദിച്ചേയ്ക്കും

മുംബൈ: 2.5 ശതമാനം ഓഹരികളുടെ ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) നടത്താന്‍ ഒരു ലക്ഷം കോടി രൂപയിലധികം വാല്വേഷനുള്ള കമ്പനികളെ....

STOCK MARKET July 28, 2025 ഐപിഒ നിയന്ത്രണങ്ങള്‍ സെബി പരിഷ്‌ക്കരിക്കുന്നു

മുംബൈ: പഴുതുകളടച്ച ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് (ഐപിഒ) നിയന്ത്രണങ്ങള്‍ ചിട്ടപ്പെടുത്താന്‍   മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച്....

STOCK MARKET July 24, 2025 കുറഞ്ഞ പ്രാരംഭ ഓഫറുകള്‍ക്ക് വന്‍കിട കമ്പനികളെ അനുവദിക്കാന്‍ സെബി

മുംബൈ: വലിയ കമ്പനികള്‍ ചെറിയ തോതില്‍ പ്രാരംഭ പബ്ലിക് ഓഫറുകള്‍ (ഐപിഒ) നടത്തുന്നത് അനുവദിക്കാന്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച്....

STOCK MARKET July 23, 2025 മ്യൂച്വല്‍ ഫണ്ടില്‍ പരിഷ്‌കാരവുമായി സെബി

മുംബൈ: റിട്ടേണ്‍ നോക്കിയാണോ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തേണ്ടത്? പലപ്പോഴും റിസ്കോ ഫണ്ടുകളുടെ നിക്ഷേപ രീതികളോ പരിഗണിക്കാതെയാണ് ചെറുകിട നിക്ഷേപകർ....

FINANCE July 22, 2025 സെബിയുടെ ഇരട്ട ഫണ്ട് പദ്ധതിയില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നു

മുംബൈ: ഒരേ വിഭാഗത്തില്‍ തന്നെ രണ്ട് പദ്ധതികളാരംഭിക്കാന്‍ മ്യൂച്വല്‍ ഫണ്ട് ഹൗസുകളെ അനുവദിക്കാനുള്ള സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ്....

STOCK MARKET July 21, 2025 ജെയ്ന്‍ സ്ട്രീറ്റിന് വ്യാപാരം പുനരാരംഭിക്കാന്‍ അനുമതിയെന്ന് റിപ്പോര്‍ട്ട്, ബിഎസ്ഇ ഓഹരികള്‍ 3% ഉയര്‍ന്നു

മുംബൈ: മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ജെയിന്‍ സ്ട്രീറ്റിന് വ്യാപാരം പുനരാരംഭിക്കാന്‍ അനുമതി....

STOCK MARKET July 15, 2025 വിവര്‍ക്ക് ഇന്ത്യയ്ക്ക് ഐപിഒ അനുമതി

മുംബൈ: വിവര്‍ക്ക് ഇന്ത്യ മാനേജ്‌മെന്റിന് ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് (ഐപിഒ) നടത്താനുള്ള അനുമതി സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ്....

CORPORATE June 25, 2025 ടാറ്റ ക്യാപിറ്റലിന്റെ ഓഹരി വിൽപ്പനയ്ക്ക് സെബിയുടെ പ്രാരംഭ അനുമതി

രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ടാറ്റയില്‍ നിന്ന് വീണ്ടുമൊരു പ്രാരംഭ ഓഹരി വില്‍പ്പന വരുന്നു. ടാറ്റ ക്യാപിറ്റലിനെ ഓഹരി വിപണിയിലെത്തിക്കാന്‍....

STOCK MARKET June 13, 2025 സെബിയുടെ അനുമതി നേടി ജിയോബ്ലാക്ക്‌റോക്ക്

മുംബൈ: ജിയോ ഫിനാൻഷ്യല്‍ സർവീസസ് ലിമിറ്റഡും ബ്ലാക്ക്‌റോക്കും സംയുക്തമായി രൂപീകരിച്ച ജിയോ ബ്ലാക്ക്‌റോക്ക് ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് ഇന്ത്യയില്‍....

NEWS May 30, 2025 സെബി മുൻ അധ്യക്ഷ ബുച്ചിന് ക്ലീൻ ചിറ്റ്

ന്യൂഡൽഹി: സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) മുൻ ചെയർപേഴ്സണ്‍ മാധബി പുരി ബുച്ചിന് ക്ലീൻ ചിറ്റ്....