Tag: science
ന്യൂഡൽഹി: ചന്ദ്രയാൻ ദൗത്യ തുടർവിജയത്തിനുപിന്നാലെ ശുക്രഗ്രഹത്തെക്കുറിച്ച് പഠിക്കാൻ ഇന്ത്യ. ഐ.എസ്.ആർ.ഒ.യുടെ ആദ്യ ശുക്രദൗത്യത്തിനുള്ള 1236 കോടി രൂപയുടെ പദ്ധതി കേന്ദ്രമന്ത്രിസഭായോഗം....
വാഷിങ്ടൻ: ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്തത്തിലൂടെ ജാറഡ് ഐസക്മാൻ, സാറാ ഗിലിസ് എന്നിവർ ചരിത്രത്തിലേക്ക്. ഇലോൺ മസ്‌കിന്റെ കമ്പനിയായ....
ബെംഗളൂരു: ഐഎസ്ആർഒയുടെ സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (എസ്എസ്എൽവി) മൂന്നാമത്തെ പരീക്ഷണ വിക്ഷേപണം വിജയകരമായതോടെ ഭാവി ബഹിരാകാശ സ്വപ്നങ്ങളിൽ നാഴികക്കല്ലാകുന്ന....
ചൊവ്വയുടെ ഉപരിതലത്തില്‍ ജല സാന്നിധ്യം കണ്ടെത്തി. ഏതാണ്ട് ഒന്നര കിലോമീറ്റര്‍ ആഴത്തില്‍ ആണ് ജല സാന്നിധ്യം കണ്ടെത്തിയത്. നാസയുടെ റോബോട്ടിക്....
ന്യൂഡൽഹി: ആണവോർജ രംഗത്ത് നിർണായക ചുവടുവെപ്പിനൊരുങ്ങി ഇന്ത്യ. കൽപ്പാക്കത്തെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടറിന് (പിഎഫ്ബിആർ) ആണവ ഇന്ധനം നിറയ്ക്കാൻ....
ന്യൂഡൽഹി: രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐഎസ്എസ്) ഇന്ത്യയുടെ ദൗത്യത്തെ സഹായിക്കാൻ യുഎസ് ബഹിരാകാശ ഏജൻസി നാസ. ഇന്ത്യ–യുഎസ് സഹകരണത്തിന്റെ ഭാഗമായാണു....
ബെംഗളൂരു: ചാന്ദ്ര പര്യവേക്ഷണ രംഗത്ത് മുന്നേറുകയാണ് ഇന്ത്യ. ചന്ദ്രയാന് 3 ന്റെ വിജയത്തിന് ശേഷം ചന്ദ്രയാന് 4 ദൗത്യത്തിനുള്ള ഒരുക്കങ്ങള്....
ബെംഗളൂരു: ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളിലെ ഗർത്തങ്ങളിൽ മഞ്ഞുരൂപത്തിൽ കൂടുതൽ വെള്ളമുണ്ടാകാനുള്ള സാധ്യതയുള്ളതായി പഠനം. ഭാവിയിലെ ചാന്ദ്രപര്യവേക്ഷണദൗത്യങ്ങൾക്കും ചന്ദ്രനിൽ മനുഷ്യസാന്നിധ്യം നിലനിർത്തുന്നതിനും നിർണായകമാണിത്.....
ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായി സുപ്രധാന പരീക്ഷണത്തിന് ഒരുങ്ങുകയാണ് ഇസ്രോ (ഐഎസ്ആര്ഒ). ക്രൂ മോഡ്യൂളിന്റെ പാരച്യൂട്ട് സംവിധാനത്തിന്റെ പരീക്ഷണം ദിവസങ്ങള്ക്കുള്ളിൽ നടക്കുമെന്നാണ്....
പ്രതിരോധ മേഖലയിൽ സ്വാശ്രയത്വം സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO) പുതിയ അധ്യായം രചിച്ചിരിക്കുന്നു. രാജ്യത്തെ....