Tag: rupee
മുംബൈ: റഷ്യയുമായി രൂപയില്‍ വ്യാപാരം നടത്താന്‍ എസ്ബിഐ ഇടനിലക്കാരാവും. എസ്ബിഐയെക്കൂടാതെ എച്ച്ഡിഎഫ്‌സി ബാങ്കും റഷ്യയുമായുള്ള ഇടപാടുകള്‍ക്ക് അവസരമൊരുക്കും എന്നാണ് റിപ്പോര്‍ട്ട്.....
ദില്ലി: അന്താരാഷ്ട്ര വ്യാപാരത്തിന് ഇന്ത്യൻ രൂപ ഉപയോഗിക്കാനുള്ള ശ്രീലങ്കയുടെ നീക്കത്തിന് പിറകെ ഇതിനായി വോസ്ട്രോ അക്കൗണ്ടുകൾ എന്ന പേരിൽ പ്രത്യേക....
ന്യൂഡൽഹി: ഇന്ത്യയുമായുള്ള വ്യാപാര ഇടപാടുകൾ ഡോളറിനും മറ്റ് മുൻനിര കറൻസികൾക്കും പകരം രൂപയിൽ നടത്താൻ സന്നദ്ധത അറിയിച്ച് കൂടുതൽ രാജ്യങ്ങൾ.....
മുംബൈ: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ആര്‍ബിഐ വിദേശ വിനിമയ വിപണിയില്‍ 33.42 ബില്യണ്‍ ഡോളര്‍ വിറ്റഴിച്ചു. ഡോളറിനെതിരെ....
ദില്ലി: കറന്‍സിയില്‍ നിന്ന് ഗാന്ധിജിയുടെ ചിത്രം നീക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം പാര്‍ലമെന്‍റില്‍. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം....
ന്യൂഡൽഹി: ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില് നിന്നുള്പ്പടെ 35 ഓളം രാജ്യങ്ങള് രൂപയിലുള്ള ഇടപാടിന് താല്പര്യം പ്രകടിപ്പിച്ചതായി ബാങ്കിങ് വൃത്തങ്ങള്. രൂപയില്....
ന്യൂഡൽഹി: രൂപയില്‍ അതിര്‍ത്തി കടന്നുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന് ബാങ്കുകളുമായി ധനമന്ത്രാലയം ചര്‍ച്ച നടത്തി. സ്വകാര്യമേഖലയിലെ ആറ് വായ്പാ ദാതാക്കള്‍ ഉള്‍പ്പെടെയുള്ള....
മുംബൈ: ഈ വർഷത്തെ തിരക്കേറിയ ദീപാവലി ആഴ്ചയിൽ രൂപയുടെ കറൻസി വിനിമയം കുത്തനെയിടിഞ്ഞതായി റിപ്പോർട്ട്. 20 വർഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു....
മുംബൈ: രൂപയുടെ മൂല്യം ഇന്നലെ എക്കാലത്തെയും താഴ്‌ന്ന നിലവാരത്തിലേക്ക് ഇടിഞ്ഞ് റെക്കോഡ് സൃഷ്‌ടിച്ചു. അതേ സമയം ഓഹരി വിപണിയെ ഈ....
ന്യൂഡല്‍ഹി: മറ്റ് ഏഷ്യന്‍ കറന്‍സികളുടെ ചുവടുപിടിച്ച് രൂപ വീണ്ടും റെക്കോര്‍ഡ് താഴ്ച വരിച്ചു. 83.04 നിരക്കില്‍ വ്യാപാരം തുടങ്ങിയ ശേഷം....