Tag: Riksbank

GLOBAL September 20, 2022 ഒരു ശതമാനം നിരക്ക് വര്‍ദ്ധന ഏര്‍പ്പെടുത്തി സ്വീഡിഷ് കേന്ദ്രബാങ്ക്

മുംബൈ: അമ്പരിപ്പിക്കുന്ന നീക്കത്തില്‍ ഒരു ശതമാനം നിരക്ക് വര്‍ദ്ധനയേര്‍പ്പെടുത്തിയിരിക്കയാണ് സ്വീഡിഷ് കേന്ദ്രബാങ്കായ റിക്ക്‌സ്ബാങ്ക്. പണപ്പെരുപ്പം വീണ്ടുമയരുന്നപക്ഷം ഇനിയും വര്‍ദ്ധനവുണ്ടാകുമെന്ന മുന്നറിയിപ്പും....