Tag: reliance jio

TECHNOLOGY December 27, 2024 ജിയോയും വിഐയും താഴേക്ക്, എയർടെൽ പിടിച്ചുനിന്നു

മുംബൈ: നാല് മാസത്തിനിടെ റിലയൻസ് ജിയോയ്ക്ക് നഷ്ടമായത് 1.64 കോടി വരിക്കാരെ. ഒക്ടോബറിൽ മാത്രം 37.6 ലക്ഷം ഉപയോക്താക്കളാണ് ജിയോ....

LAUNCHPAD December 13, 2024 ന്യൂ ഇയര്‍ പ്ലാനുമായി റിലയൻസ് ജിയോ

2025ലെ പുതിയ ന്യൂ ഇയര്‍ വെല്‍കം പ്ലാനുമായി ജിയോ. 200 ദിവസത്തെ അണ്‍ലിമിറ്റഡ് 5ജി വോയ്‌സ്, എസ്എംഎസ്, ഡാറ്റ പ്ലാന്‍....

TECHNOLOGY December 13, 2024 ജിയോയ്‌ക്ക് നഷ്ടമായത് 10.94 ദശലക്ഷം വരിക്കാരെ

ജൂലൈ മാസത്തിൽ ഞൊടിയിടയിൽ താരിഫ് ഉയർത്തിയതോടെ ടെലികോം മേഖല മേൽകീഴ് മറിഞ്ഞെന്നു തന്നെ പറയേണ്ടി വരും. രാജ്യത്തെ ഏറ്റവും വലിയ....

LAUNCHPAD November 26, 2024 ഒരു വർഷത്തേക്ക് അൺലിമിറ്റഡ് 5ജി ഡാറ്റയുള്ള പുതിയ പ്ലാനുമായി ജിയോ

ഉപഭോക്താക്കൾക്കായി 601 രൂപയുടെ റീചാർജ് പാക്ക് അവതരിപ്പിച്ച് ജിയോ. ഒരു വർഷത്തേക്ക് അൺലിമിറ്റഡ് 5ജി ലഭിക്കും എന്നതാണ് പ്രധാന ആകർഷണം.....

TECHNOLOGY November 22, 2024 ജിയോയിൽ നിന്ന് ഉപയോക്താക്കളുടെ കൊഴിഞ്ഞു പോക്ക് ഉണ്ടാകുന്നതായി കണക്കുകൾ; ഒരുമാസത്തിനിടെ ബിഎസ്എൻഎൽ നേടിയത് 8.5 ലക്ഷം പുതിയ സബ്സ്ക്രൈബേഴ്സിനെ

മുകേഷ് അംബാനി നേതൃത്ത്വം നൽകുന്ന, രാജ്യത്തെ മുൻനിര ടെലികോം കമ്പനിയായ റിലയൻസ് ജിയോയ്ക്ക് തിരിച്ചടി. കൂടുതൽ ഉപയോക്താക്കൾ ജിയോ വിടുന്നതായി....

TECHNOLOGY November 18, 2024 സ്റ്റാർലിങ്കിന് സേവന പരിധി നിശ്ചയിക്കണമെന്ന് റിലയൻസ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഇ​ൻ​റ​ർ​നെ​റ്റ് സേ​വ​ന​രം​ഗ​ത്ത് സ്റ്റാ​ർ​ലി​ങ്കി​നും ആ​മ​സോ​ണി​നും ക​ള​മൊ​രു​ങ്ങു​ന്ന​തി​നി​ടെ ടെ​ലി​കോം മ​ന്ത്രാ​ല​യ​ത്തി​ന് വീ​ണ്ടും ക​ത്തു​ന​ൽ​കി റി​ല​യ​ൻ​സ്. സ്റ്റാ​ർ​ലി​ങ്കി​ന്റെ​യും പ്രോ​ജ​ക്ട് കൈ​പ്പ​റി​ന്റെ​യും....

CORPORATE November 7, 2024 ജിയോയുടെ പ്രാഥമിക ഓഹരി വിൽപ്പന വൈകില്ല

മുംബൈ: കാത്തുകാത്തിരുന്ന ജിയോ ഐപിഒ അധികം വൈകാതെ ഉണ്ടാകുമെന്ന് സൂചന. 2025ലാണ് ജിയോ ഐപിഒക്ക് തയ്യാറെടുക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ടെലികോം....

CORPORATE November 5, 2024 ഓഹരി വില്‍പ്പനയ്‌ക്ക് ഒരുങ്ങി റിലയൻസ് ജിയോ

കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസിന്റെ ടെലികോം വിഭാഗമായ ജിയോ അടുത്ത വർഷം പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് തയ്യാറെടുക്കുന്നു. കമ്പനിയ്‌ക്ക് പതിനായിരം കോടി....

CORPORATE October 26, 2024 വരിക്കാരെ നഷ്ടപ്പെട്ട് ജിയോയും എയർടെലും വൊഡഫോൺ ഐഡിയയും; തല ഉയർത്തിപ്പിടിച്ച് ബിഎസ്എൻഎൽ

ന്യൂഡൽഹി: റിലയൻസ് ജിയോക്കും എയർടെലിനും വൊഡഫോൺ ഐഡിയക്കും വരിക്കാരെ വൻതോതിൽ നഷ്ടമായപ്പോഴും തല ഉയർത്തിപ്പിടിച്ച് ബിഎസ്എൻഎൽ. നിരക്കുകളുയർത്തിയ ടെലികോം കമ്പനികളുടെ....

LAUNCHPAD October 19, 2024 90 ദിവസം വാലിഡിറ്റിയും അണ്‍ലിമിറ്റഡ് ഡാറ്റയും ഒടിടി സേവനങ്ങളും നൽകുന്ന അത്യുഗ്രന്‍ 5ജി പ്ലാനുമായി അംബാനി

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ. അടുത്തിടെ പ്രഖ്യാപിച്ച റിചാര്‍ജ് നിരക്കു വര്‍ധന....