Tag: real estate
മുംബൈ: രാജ്യത്ത് ഭവനവായ്പാ കുടിശ്ശിക 27 ലക്ഷം കോടി രൂപയായി ഉയര്‍ന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2024 മാര്‍ച്ച്....
തിരുവനന്തപുരം: കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ (കെ റെറ) ത്രൈമാസ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാത്ത 51 റിയൽ എസ്റ്റേറ്റ്....
കൊച്ചി: സിമന്റും സ്റ്റീലും ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികളുടെ വില കുറയാനുള്ള സാദ്ധ്യത സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയ്ക്ക് ആവേശം പകരുന്നു.....
മുംബൈ: നടപ്പ് വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ ഭവന വില്‍പ്പനയില്‍ 68 ശതമാനം വര്‍ധന. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള....
മുംബൈ: റിയൽ എസ്റ്റേറ്റ് മേഖല 2034-ൽ 1.3 ട്രില്യൺ ഡോളർ വിപണിയാകുമെന്ന് ക്രെഡായ്. 2047 ഓടെ 5.17 ട്രില്യൺ ഡോളറിന്റെ....
ഹൈദരാബാദ്: സ്‌ത്രീകള്‍ സാമ്പത്തികമായി ശാക്തീകരിക്കപ്പെട്ടതോടെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് അവര്‍ വന്‍തോതില്‍ നിക്ഷേപം നടത്താന്‍ തുടങ്ങിയിരിക്കുന്നു. വലിയ വീടുകള്‍ വാങ്ങിക്കുന്നതിലാണ്....
കൊച്ചി: ആഡംബര സീനിയര്‍ ലിവിംഗിനുള്ള ഡിമാന്‍ഡ് വര്‍ധിക്കുന്നതു കണക്കിലെടുത്ത് സീനിയര്‍ ലിവിംഗ് ഭവനപദ്ധതിയുമായി അസറ്റ് ഹോംസ്. സീനിയര്‍ ലിവിംഗ് കമ്യൂണിറ്റി....
പുതിയ മേഖലകളിലേക്ക് ചുവടുവക്കാനൊരുങ്ങി പതഞ്ജലി. കടം കയറി പ്രതിരോധത്തിലായ റോൾട്ട ഇന്ത്യ ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് കമ്പനി. പാപ്പരത്ത നടപടികൾ നേരിടുന്ന....
ന്യൂഡല്‍ഹി: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം അടുത്ത അഞ്ച് വര്‍ഷം കൊണ്ട് രണ്ട് കോടി വീടുകള്‍ പാവപ്പെട്ടവര്‍ക്കായി നിര്‍മിക്കുമെന്ന് ധനമന്ത്രി....
കോവിഡിന് ശേഷം ഡിമാൻഡിൽ ഇടിവ് നേരിട്ട ഭവന മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികളാണ് ഭവന നിർമാണ മേഖല ബജറ്റിലൂടെ പ്രതീക്ഷിക്കുന്നത്. ആദ്യമായി....