Tag: rbi
ന്യൂഡൽഹി: ഗ്രാമീണ മേഖലയിലെ തൊഴിലാളികളുടെ ശമ്പളക്കണക്കിൽ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്. ദേശീയ ശരാശരിയേക്കാൾ രണ്ടിരട്ടി കൂടുതലാണ് കേരളത്തിൽ ഒരു....
രാജ്യത്തെ സൈബര്‍ തട്ടിപ്പുകളില്‍ 67 ശതമാനത്തിലേറെയും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളാണ് എന്ന് വസ്തുത മുന്‍നിര്‍ത്തി ഇതിനിരയാകുന്നതില്‍ നിന്ന് ആളുകളെ രക്ഷിക്കാന്‍....
ആര്‍ബിഐയിലെ സഹപ്രവര്‍ത്തകരോട് നന്ദി പറഞ്ഞ് വിരമിക്കുന്ന ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ആര്‍ബിഐ ടീമിന് നന്ദിയെന്നും അഭൂതപൂര്‍വമായ ആഗോള ആഘാതങ്ങളുടെ അസാധാരണമായ....
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ (ആര്‍ബിഐ) 26-ാമത് ഗവര്‍ണറായി റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്ര നിയമിതനായി. ബുധനാഴ്ച ചുമതലയേല്‍ക്കും. മൂന്ന് കൊല്ലത്തേക്കാണ്....
ഇക്കഴിഞ്ഞ ധനനയത്തിലും ആര്‍ബിഐ അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്തിയില്ലെന്നതു ശ്രദ്ധേയമാണ്. എന്നാല്‍ പതിവിനു വിപരീതമായി, സിആര്‍ആര്‍ കുറയ്ക്കല്‍ അടക്കം ചില....
മുംബൈ: മൊബൈല്‍ ഫോണ്‍ വഴി പണമിടപാട് നടത്തുന്നവര്‍ക്ക് ആശ്വാസമേകി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ യുപിഐ ലൈറ്റ് ഇടപാടുകളില്‍ മാറ്റം....
മുംബൈ: പലിശ കുറയ്ക്കാനുള്ള സാധ്യതകള്‍ക്ക് മങ്ങലേറ്റതോടെ വരുന്ന അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക്, ബാങ്കുകളുടെ കരുതല്‍ ധനാനുപാതം (സിആര്‍ആര്‍) കുറച്ചേയ്ക്കുമെന്ന്....
മുംബൈ: പലിശ കുറയ്ക്കാതെ വിപണിയില്‍ പണലഭ്യത കൂട്ടിയേക്കും. മുഖ്യ പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ വിപണിയിലെ പണലഭ്യത വർദ്ധിപ്പിച്ച് സാമ്പത്തിക....
മുംബൈ: ഈ മാസം നടക്കുന്ന അവലോകന യോഗത്തിൽ റിസർവ് ബാങ്ക് പലിശ നിരക്കുകളിൽ മാറ്റം വരുത്തിയേക്കില്ലെന്ന് സൂചന. നേരത്തെ ഡിസംബറിലെ....
തിരുവനന്തപുരം: ശമ്പളം, ക്ഷേമ പെൻഷൻ വിതരണം, മറ്റ് സാമ്പത്തികാവശ്യങ്ങൾ നിറവേറ്റൽ എന്നിവയ്ക്കുള്ള പണം കണ്ടെത്താനായി സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു.....
