Tag: rbi
ന്യൂഡല്‍ഹി: ഒക്ടോബര്‍ 21ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശ വിനിമയ കരുതല്‍ ശേഖരം 3.85 ബില്ല്യണ്‍ ഡോളര്‍ ഇടിഞ്ഞ് 524.52....
ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നുപാദങ്ങളില്‍ പണപ്പെരുപ്പ ലക്ഷ്യം നേടാനാകാത്ത സാഹചര്യത്തില്‍ സര്‍ക്കാറിന് വിശദീകരണം നല്‍കാന്‍ ഒരുങ്ങുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.....
മുംബൈ: ഫിൻടെക് സ്ഥാപനമായ ഇൻഫിബീം അവന്യൂസിന് ഒരു പേയ്‌മെന്റ് അഗ്രഗേറ്ററായി പ്രവർത്തിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) അനുമതി....
ന്യൂഡൽഹി: പണനയ അവലോകന സമിതിയുടെ പ്രത്യേക മീറ്റിംഗ് വിളിച്ച് ആര്‍ബിഐ. നവംബര്‍ മൂന്നിനാണ് മീറ്റിംഗ് തീരുമാനിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ പണപ്പെരുപ്പം ശക്തമാകുന്ന....
ന്യൂഡല്‍ഹി: വിദേശനാണ്യ കരുതല്‍ ശേഖരം കുറയുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലാത്തതിനാല്‍ ഫോറെക്‌സ് വിപണിയിലെ റിസര്‍വ് ബാങ്ക് ഇടപെടല്‍ തുടരുമെന്ന് വിദഗ്ധര്‍. റഷ്യ-ഉക്രെയ്ന്‍ യുദ്ധം,....
മുംബൈ: യുഎസ് ട്രഷറി ആദായം കുതിച്ചുയരുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ യുഎസ് ബോണ്ടുകള്‍ വാങ്ങുന്നത് തുടര്‍ച്ചയായ നാലാം....
മുംബൈ: പുതിയ ശാഖകൾ തുറക്കുന്നതിനുള്ള നിയന്ത്രണങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നീക്കിയതായി തമിഴ്നാട് മെർക്കന്റൈൽ ബാങ്ക് റെഗുലേറ്ററി....
ന്യൂഡല്‍ഹി: രൂപയുടെ വിദേശ വ്യാപാരം സുഗമമാക്കുന്നതിന്, രണ്ട് റഷ്യന്‍ ബാങ്കുകളായ സ്‌ബെര്‍ബാങ്ക് (Sberbank), വിടിബി (VTB ബാങ്ക്) എന്നിവ ഡല്‍ഹിയിലെ....
ന്യൂഡല്‍ഹി: ഒക്ടോബര്‍ 14 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശ വിനിമയ കരുതല്‍ ശേഖരം 4.5 ബില്ല്യണ്‍ ഡോളര്‍ ഇടിഞ്ഞ്....
ന്യൂഡല്‍ഹി: ചെറിയ നിരക്ക് വര്‍ധനവുകളിലൂടെ പണനയം കര്‍ശനമാക്കുന്ന രീതി ആയിരിക്കും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തുടര്‍ന്ന് അവലംബിക്കുകയെന്ന്....
