Tag: pension
തിരുവനന്തപുരം: പെൻഷൻ ഫണ്ട് എത്രയുംവേഗം യാഥാർഥ്യമാക്കിയില്ലെങ്കിൽ വൈദ്യുതിബോർഡിൽ പെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും നൽകുന്നതിൽ ഗുരുതര പ്രതിസന്ധിയുണ്ടാവുമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ....
തിരുവനന്തപുരം: സർക്കാർ നൽകുന്ന ക്ഷേമപെൻഷനും ക്ഷേമനിധി ബോർഡുകളിൽനിന്നുള്ള ക്ഷേമപെൻഷനും വാങ്ങുന്നവർ ജീവിച്ചിരിക്കുന്നുവെന്ന് തെളിയിക്കാൻ ഇനി എല്ലാവർഷവും അക്ഷയകേന്ദ്രങ്ങൾ വഴിയുള്ള ബയോമെട്രിക്....
ഉയര്‍ന്ന പെന്‍ഷനായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) പോര്‍ട്ടലില്‍ 1,20,279 ജീവനക്കാര്‍ അപേക്ഷ സമര്‍പ്പിച്ചതായി കേന്ദ്ര സര്‍ക്കാര്‍. തൊഴില്‍....
തിരുവനന്തപുരം: സംസ്ഥാന സര്ക്കാര് വിതരണം ചെയ്യുന്ന സാമൂഹ്യക്ഷേമപെന്ഷന് തുകയില്; മാറ്റമില്ല. അര്ഹരായവര്ക്ക് പ്രതിമാസം 1600 രൂപ നല്കുന്നത് അടുത്ത സാമ്പത്തിക....
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ജീവനക്കാരുടെ പെന്ഷന് പ്രായം 58-ല് നിന്ന് 60 ആക്കുന്നത് സര്ക്കാര് പരിഗണനയില്. മൂന്നുമാസത്തിനുള്ളില് തീരുമാനമെടുക്കണമെന്ന ഹൈക്കോടതി....
ന്യൂഡൽഹി: പഴയ പെന്‍ഷന്‍ പദ്ധതി (ഒപിഎസ്) പുനഃസ്ഥാപിക്കാനുള്ള നിര്‍ദ്ദേശങ്ങളൊന്നും കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാട്.....
തിരുവനന്തപുരം: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്.) പെൻഷൻ വാങ്ങുന്നവർക്ക് സാമൂഹികസുരക്ഷാ പെൻഷൻ നിയന്ത്രിക്കാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചു. സാമൂഹിക സുരക്ഷാപെൻഷൻ വാങ്ങുന്നവരുടെ....
ന്യൂഡൽഹി: കേന്ദ്ര പെൻഷൻകാർക്ക് ഇനി ഇടപാടുകൾക്കായി സംയോജിത പോർട്ടൽ. പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും ഈ പോർട്ടൽ മതിയാകും.....
ദില്ലി: വിരമിക്കൽ പ്രായം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എംപ്ലോയീസ് പ്രൊവിഡണ്ട് ഫണ്ട് ഓർഗനൈസേഷൻ. 2047 ഓടെ രാജ്യത്തെ 140 ദശലക്ഷത്തോളം ആളുകൾ....
ദില്ലി: ദേശീയ പെൻഷൻ വ്യവസ്ഥയിൽ മാറ്റം വരുത്തി പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി. എൻപിഎസ് അക്കൗണ്ടുകളിലേക്ക് ടയർ-2....
