Tag: OpenAI

STARTUP November 22, 2023 സാം ആൾട്ട്മാൻ ഓപ്പൺഎഐ സിഇഒ ആയി തിരിച്ചെത്തും

ആശ്ചര്യപ്പെടുത്തുന്ന സംഭവങ്ങൾക്കൊടുവിൽ, സാം ആൾട്ട്മാനെ കമ്പനിയുടെ സിഇഒ ആയി പുനഃർ നിയമിക്കുമെന്ന് ഓപ്പൺഎഐ നവംബർ 22-ന് എക്‌സിൽ പ്രഖ്യാപിച്ചു. നീക്കത്തിന്റെ....

CORPORATE November 21, 2023 ഡയറക്ടര്‍ ബോര്‍ഡിനെതിരെ നിലപാട് കടുപ്പിച്ച് ഓപ്പണ്‍ എഐ ജീവനക്കാര്‍; സാം ഓള്‍ട്ട്മാനൊപ്പം തങ്ങളും പോവുമെന്ന് ഭീഷണി

ഓപ്പണ് എഐയുടെ ഡയറക്ടര് ബോര്ഡ് അംഗങ്ങള് രാജിവെക്കണമെന്നാവശ്യപ്പെട്ട് കമ്പനിയിലെ നൂറുകണക്കിന് ജീവനക്കാര് രംഗത്ത്. ബോര്ഡ് അംഗങ്ങള് രാജിവെച്ചില്ലെങ്കില് തങ്ങളെല്ലാം കമ്പനി....

CORPORATE November 20, 2023 സാം ആൾട്ട്മാൻ ഓപ്പൺഎഐയിലേക്ക് മടങ്ങിവരില്ല; ട്വിച്ച് സഹസ്ഥാപകൻ എംമെറ്റ് ഷിയർ പുതിയ സിഇഒ

സാൻഫ്രാന്സിസ്കോ: ഓപ്പൺ എഐയുടെ എക്സിക്യൂട്ടീവുകൾ സാം ആൾട്ട്മാനെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചിട്ടും കമ്പനിയുടെ സിഇഒ ആയി അദ്ദേഹം മടങ്ങിവരില്ല എന്ന്....

CORPORATE November 18, 2023 സാം ആൾട്ട്മാനെ സിഇഒ സ്ഥാനത്ത് നിന്ന് പുറത്താക്കി ഓപ്പൺഎഐ ബോർഡ്

ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാന്റെ നേതൃത്വപരമായ കഴിവുകളിൽ ബോർഡിന് ആത്മവിശ്വാസം നഷ്ടപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് നീക്കിയതായി കമ്പനി വെള്ളിയാഴ്ച....

ECONOMY April 29, 2023 300 മില്യണ്‍ ഡോളര്‍ നിക്ഷേപം ആകര്‍ഷിച്ച് ഓപ്പണ്‍എഐ

വാഷിങ്ടണ്‍: ചാറ്റ്ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍എഐ 29 ബില്യണ്‍ ഡോളര്‍ മൂല്യനിര്‍ണ്ണയത്തില്‍ 300 മില്യണ്‍ ഡോളര്‍ ഫണ്ട് സമാഹരിച്ചു. ടൈഗര്‍ ഗ്ലോബല്‍,....

LAUNCHPAD April 17, 2023 പുതിയ എഐ കമ്പനി ആരംഭിച്ച് എലോണ്‍ മസ്‌ക്ക്

ന്യൂഡല്‍ഹി: ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനി ആരംഭിച്ചിരിക്കയാണ് ശതകോടീശ്വരന്‍ എലോണ്‍ മസ്‌ക്ക്. എക്സ്എഐ എന്ന് പേരിട്ടിരിക്കുന്ന കമ്പനിയുടെ ഡയറക്ടര്‍ എലോണ്‍....

LAUNCHPAD March 22, 2023 ചാറ്റ് ജിപിടിയ്ക്ക് ഗൂഗിളിന്റെ എതിരാളി, ബാര്‍ഡ് യുഎസിലും യുകെയിലും പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറങ്ങി

ന്യൂഡല്‍ഹി: വെബ് ലോകത്തെ പരിവര്‍ത്തനത്തിലേയ്ക്ക് നയിച്ച ചാറ്റ്ജിപിടിയ്ക്ക് ഗൂഗിളിന്റെ എതിരാളി. ബാര്‍ഡ് എന്ന് പേരിട്ട തങ്ങളുടെ ചാറ്റ് ബോട്ട് യു.എസിലും....

CORPORATE February 28, 2023 ഗൂഗിൾ പിരിച്ചുവിട്ടവരെ ജോലിക്കെടുത്ത് ഓപ്പൺഎഐ

ചാറ്റ്ജിപിടിക്ക് പിന്നിൽ പ്രവർത്തിക്കുന്ന കമ്പനിയായ ഓപ്പൺഎഐ ടെക് ഭീമൻമാരായ ഗൂഗിളും മെറ്റായും പിരിച്ചുവിട്ട നിരവധി ജീവനക്കാരെ നിയമിച്ചുവെന്ന് റിപ്പോർട്ട്. ഓപ്പൺ....

STARTUP January 11, 2023 ചാറ്റ് ജിപിടിയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ മൈക്രോസോഫ്റ്റ്

ചാറ്റ്ജിപിടി (ChatGPT) ഉടമകളായ ഓപ്പണ്‍എഐയില്‍ (OpenAI) 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ഒരുങ്ങി ടെക്ക്ഭീമനായ മൈക്രോസോഫ്റ്റ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി....