Tag: open ai

TECHNOLOGY June 1, 2024 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി ചാറ്റ് ജിപിടി എഡ്യു അവതരിപ്പിച്ച് ഓപ്പൺ എഐ

സര്വകലാശാലകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാവുന്ന ‘ചാറ്റ് ജിപിടി എഡ്യു’ അവതരിപ്പിച്ച് ഓപ്പൺ എഐ. ജിപിടി 4ഒയുടെ....

CORPORATE May 30, 2024 സ്വത്തിന്റെ പകുതിയിലേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുമെന്ന് സാം ആൾട്ട്മാൻ

ന്യൂഡൽഹി: സ്വത്തിന്റെ പകുതിയിലേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുമെന്ന് ഓപ്പൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ. സ്വത്തിന്റെ ഒരു ഭാഗം ജീവകാരുണ്യ....

CORPORATE May 16, 2024 ഓപ്പണ്‍ എഐ സഹസ്ഥാപകന്‍ സുറ്റ്‌സ്‌കേവര്‍ കമ്പനി വിട്ടു

ഓപ്പണ് എഐ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ഇല്യ സുറ്റ്സ്കേവര് കമ്പനി വിട്ടു. ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് രംഗത്ത് ഓപ്പണ് എഐ ശക്തമായ....

TECHNOLOGY May 12, 2024 ഓപ്പണ്‍ എഐയുടെ സെര്‍ച്ച് എഞ്ചിന്‍ നാളെ എത്തിയേക്കും

ഓപ്പണ് എഐയുടെ ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് അടിസ്ഥാനമാക്കിയുള്ള സെര്ച്ച് സേവനം തിങ്കളാഴ്ച അവതരിപ്പിക്കുമെന്ന് റിപ്പോര്ട്ട്. സെര്ച്ച് എഞ്ചിന് രംഗത്തെ പ്രധാനിയായ ഗൂഗിളിനെ....

TECHNOLOGY May 8, 2024 ഡീപ്പ് ഫേക്കുകള്‍ കണ്ടെത്താനുള്ള ടൂള്‍ അവതരിപ്പിച്ച് ഓപ്പണ്‍ എഐ

എഐ നിര്മിത ചിത്രങ്ങള് കണ്ടെത്തുന്നതിനുള്ള പുതിയ ടൂള് അവതരിപ്പിച്ച് ഓപ്പണ് എഐ. കമ്പനിയുടെ തന്നെ ഡാല്ഇ എന്ന ടെക്സ്റ്റ് ടു....

TECHNOLOGY May 4, 2024 സ്വന്തം സെർച്ച് എഞ്ചിൻ അവതരിപ്പിക്കാൻ ഓപ്പൺ എഐ

സാങ്കേതികവിദ്യാ രംഗത്ത് വലിയ ചലനമുണ്ടാക്കിക്കൊണ്ടായിരുന്നു ഓപ്പണ് എഐയുടെ ചാറ്റ് ജിപിടിയുടെ വരവ്. ചോദിക്കുന്ന ചോദ്യത്തിനുള്ള വിവരങ്ങള് ഏത് രൂപത്തിലും എത്ര....

CORPORATE April 22, 2024 ഓപ്പൺ എഐയുടെ ഇന്ത്യയിലെ ആദ്യ ജീവനക്കാരിയായി പ്രഗ്യാ മിശ്ര

ന്യൂഡൽഹി: നിർമിതബുദ്ധി കമ്പനിയും ചാറ്റ് ജി.പി.ടി.യുടെ നിർമാതാവുമായ ഓപ്പൺ എ.ഐ.യുടെ ഇന്ത്യയിലെ ആദ്യ ജീവനക്കാരിയായി പ്രഗ്യാ മിശ്രയെ നിയമിച്ചു. ഓപ്പൺ....

CORPORATE April 2, 2024 ഓപ്പണ്‍ എഐയും മെെക്രോസോഫ്റ്റും ചേർന്ന് 10000 കോടി ഡോളറിന്റെ വമ്പൻ എഐ സൂപ്പര്‍ കംപ്യൂട്ടര്‍ പദ്ധതിയൊരുക്കുന്നു

ഓപ്പണ്‍ എഐയിലെ ഏറ്റവും വലിയ നിക്ഷേപകരാണ് മൈക്രോസോഫ്റ്റ്. ഓപ്പണ്‍ എഐയില്‍ 1300 കോടി ഡോളറിന്റെ നിക്ഷേപമാണ് മൈക്രോസോഫ്റ്റിനുള്ളത്. ഓപ്പണ്‍ എഐയുടെ....

CORPORATE March 12, 2024 സാം ഓൾട്ട്മാനെ ഓപ്പൺ എഐയിൽ നിന്ന് പുറത്താക്കിയതിൽ സിടിഒ മിറ മുറാട്ടിക്കും പങ്ക്

മാസങ്ങള്ക്ക് മുമ്പാണ് സാങ്കേതിക രംഗത്തെ ആകമാനം ഞെട്ടിച്ച് മുന്നിര എഐ കമ്പനിയായ ഓപ്പണ് എഐയുടെ സിഇഒ സ്ഥാനത്ത് നിന്ന് സാം....

CORPORATE March 11, 2024 സാം ഓള്‍ട്ട്മാന്‍ വീണ്ടും ഓപ്പണ്‍ എഐ ഡയറക്ടര്‍ ബോര്‍ഡിലേക്ക്

ഓപ്പണ് എഐ സിഇഒ സാം ഓള്ട്ട്മാന് കമ്പനിയുടെ ഡയറക്ടര് ബോര്ഡിലേക്ക് തിരികെ എത്തുന്നു. ഒപ്പം മൂന്ന് പുതിയ ഡയറക്ടര്മാരും ബോര്ഡിന്റെ....