Tag: online fraud detection system
LAUNCHPAD
May 17, 2025
ലോകത്തിലെ ആദ്യ ‘ഓണ്‍ലൈന്‍ തട്ടിപ്പ് തിരിച്ചറിയല്‍ സംവിധാനം’ അവതരിപ്പിച്ച് എയര്‍ടെല്‍
തിരുവനന്തപുരം: ലോകത്തിലെ ആദ്യത്തെ ‘ഓണ്‍ലൈന്‍ തട്ടിപ്പ് തിരിച്ചറിയല്‍ സംവിധാനം’ എയര്‍ടെല്‍ അവതരിപ്പിച്ചു. സ്പാമിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി എയര്‍ടെല്‍ എല്ലാ ആശയവിനിമയ....