Tag: niti ayog

ECONOMY June 28, 2023 കേന്ദ്രസർക്കാർ ‘ടൂറിസം ഫണ്ട്’ രൂപീകരിക്കണമെന്ന് നിതി ആയോഗ്

ന്യൂഡൽഹി: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നു കരകയറാൻ ടൂറിസം സംരംഭങ്ങൾക്ക് കുറഞ്ഞ പലിശയിൽ ഈട് രഹിത വായ്പ നൽകാൻ കേന്ദ്രസർക്കാർ....

ECONOMY June 6, 2023 മണ്‍സൂണ്‍ വൈകുന്നത് വിളവെടുപ്പിനെ ബാധിക്കില്ലെന്ന് നിതി ആയോഗ് അംഗം

ന്യൂഡല്‍ഹി: കേരളത്തില്‍ മണ്‍സൂണ്‍ ആരംഭിക്കുന്നത് വൈകുമെന്ന് അറിയിച്ചിരിക്കയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നേരത്തെ അറിയിച്ചതില്‍ നിന്നും വ്യത്യസ്തമായി ജൂണ്‍ 8നായിരിക്കും....

CORPORATE January 5, 2023 ബാങ്ക് സ്വകാര്യവൽക്കരണം: നീതി ആയോഗ് ലിസ്റ്റ് പുറത്ത്

ദില്ലി: രാജ്യത്ത് ബാങ്കിംഗ് സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണത്തിന് തയ്യാറെടുക്കയാണ് സർക്കാർ. ഇതിനായുള്ള തയ്യാറെടുപ്പുകൾ ഉദ്യോഗസ്ഥ തലത്തിൽ നടന്നുകൊണ്ടിരിക്കുന്നു. ഏതൊക്കെ ധനകാര്യ സ്ഥാപനങ്ങൾ....

AGRICULTURE December 20, 2022 റബ്ബര്‍ബോര്‍ഡ് വേണ്ടെന്ന് നിതിആയോഗ്

കോട്ടയം: റബ്ബര് ബോര്ഡ് പ്രവര്ത്തനം അവസാനിപ്പിക്കുകയോ ഭാഗികമായി സ്വകാര്യവത്കരിക്കുകയോ ചെയ്യുമെന്ന ആശങ്ക ശക്തം. ബോര്ഡ് അനിവാര്യമല്ലെന്നും പ്രവര്ത്തനം അവസാനിപ്പിക്കണമെന്നും നിതി....

STARTUP December 17, 2022 വനിതാ സംരംഭകര്‍ക്ക് നിതി ആയോഗിന്റെ പരിഷ്കരിച്ച പോർട്ടൽ ആരംഭിച്ചു

ന്യൂഡൽഹി: നിതി ആയോഗ് വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കാനായി പരിഷ്‌കരിച്ച വെബ് പോർട്ടൽ പോർട്ടൽ ആരംഭിച്ചിരിക്കുന്നു. ഇതിലൂടെ 2.5 ലക്ഷം വനിതാ....

ECONOMY November 22, 2022 മാന്ദ്യം ഇന്ത്യയെ ബാധിക്കുമോ?: ആശ്വാസ വാക്കുകളുമായി നീതി ആയോഗ് മുൻ വൈസ് ചെയർമാൻ

ദില്ലി: ആഗോള സാമ്പത്തിക സാഹചര്യങ്ങൾ തിരിച്ചടിയായാലും നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യ ആറു മുതൽ 7 ശതമാനം വരെ സാമ്പത്തിക....

ECONOMY September 29, 2022 ജില്ലാ ആശുപത്രികള്‍ സ്വകാര്യവത്ക്കരിക്കാനൊരുങ്ങി സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: ജില്ലാ ആശുപത്രികള്‍ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോവുകയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. സ്വകാര്യ സ്ഥാപനം പറയുന്നതനുസരിച്ച് ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, കര്‍ണ്ണാടക,....

LAUNCHPAD July 23, 2022 നൂതനാശയ സൂചിക: കേരളം എട്ടാം സ്ഥാനത്ത്

ന്യൂഡൽഹി: രാജ്യത്തെ നൂതനാശയ സൂചികയിൽ (ഇന്നവേഷൻ ഇൻഡക്സ്) കേരളം എട്ടാം സ്ഥാനത്ത്. നിതി ആയോഗ് തയാറാക്കുന്ന സൂചികയിൽ കഴിഞ്ഞ വർഷം....