Tag: news

CORPORATE December 22, 2023 കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് ₹488 കോടിയുടെ പ്രതിരോധ കരാര്‍

കൊച്ചി: ഇന്ത്യന്‍ നാവികസേനയുടെ യുദ്ധകപ്പല്‍ അറ്റകുറ്റപ്പണിക്കായി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും (സി.എസ്.എല്‍) പ്രതിരോധമന്ത്രാലയവും 488.25 കോടി രൂപയുടെ കരാര്‍ ഒപ്പു വച്ചു.....

GLOBAL December 22, 2023 ഇസ്രയേലിലേക്ക് ഇന്ത്യന് തൊഴിലാളികളുടെ തിരഞ്ഞെടുപ്പ് അടുത്തയാഴ്ച

ജറുസലേം: ഹമാസുമായി യുദ്ധം ആരംഭിച്ചതിനുപിന്നാലെ നിര്മാണമേഖലയില് ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാന് ഇന്ത്യയില്നിന്ന് ഇസ്രയേല് തൊഴിലാളികളെയെടുക്കുന്നു. ഈ മാസം 27-ന് ഡല്ഹിയിലും....

CORPORATE December 22, 2023 കലണ്ടർ വർഷം ഒരു കോടി യാത്രക്കാരെന്ന ചരിത്ര നേട്ടത്തിലേക്ക് സിയാൽ

നെടുമ്പാശ്ശേരി: കോവിഡ് പ്രതിസന്ധികള് മറികടന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാല്) പ്രതാപം വീണ്ടെടുക്കുന്നു. ഒരു കലണ്ടര് വര്ഷം ഒരു....

GLOBAL December 22, 2023 ഒമാനുമായുള്ള ഇന്ത്യയുടെ വ്യാപാരം 82,985 കോടി രൂപയുടേതായി ഉയർന്നു

ഇന്ത്യയും ഒമാനും കൈകോർത്തതോടെ ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി വ്യാപാരത്തിൽ വൻ വർധന. ഇരു രാജ്യങ്ങളുടെയും പങ്കാളിത്തത്തിലുള്ള നൂറു കണക്കിന് സംരംഭങ്ങൾ....

REGIONAL December 22, 2023 ഇന്ത്യ സ്കിൽസ് 2024 റിപ്പോര്ട്ട്: യുവാക്കൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന തൊഴിലിടമായി കേരളം

തിരുവനന്തപുരം: പഠനം പൂര്ത്തിയാക്കി തൊഴില് രംഗത്ത് ഇറങ്ങുന്ന ഇന്ത്യയിലെ ഏറ്റവും കൂടുതല് യുവാക്കള് ലിംഗഭേദമന്യേ ജോലി ചെയ്യാന് ഇഷ്ടപ്പെടുന്നത് കേരളത്തിലെന്ന്....

ECONOMY December 22, 2023 വ്യാപാര നിയന്ത്രണങ്ങൾ കാർഷിക കയറ്റുമതിയിൽ 4 ബില്യൺ ഡോളർ കുറയ്ക്കുമെന്ന് റിപ്പോർട്ട്

ന്യൂ ഡൽഹി : ഗോതമ്പ്, അരി, പഞ്ചസാര തുടങ്ങിയ പ്രധാന ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വ്യാപാര നിയന്ത്രണങ്ങൾ രാജ്യത്തിന്റെ കാർഷിക കയറ്റുമതിയിൽ....

CORPORATE December 22, 2023 സാമ്പത്തിൽ വളർച്ചയിൽ അംബാനിയെയും അദാനിയെയും വീഴ്ത്തി സാവിത്രി ജിൻഡാൽ

ഇന്ത്യയിലെ ഏറ്റവും ധനികയായ സാവിത്രി ജിൻഡാലിന്റെ ആസ്തി കുത്തനെ ഉയർന്നു. രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ ധനികയാണ് സാവിത്രി ജിൻഡാൽ.....

FINANCE December 22, 2023 ബാങ്ക് ഡിപ്പോസിറ്റ് 6 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍

മുംബൈ: ബാങ്കുകളില്‍ നിക്ഷേപ വളര്‍ച്ച ആറ് വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തി. യുഎസ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കും ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനിയുമായ ജെഫ്രീസിന്റെ....

CORPORATE December 22, 2023 എയർ ഇന്ത്യക്ക് വേണ്ടി 1,000 കോടി കടമെടുത്ത് ടാറ്റ

മുംബൈ: ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ജാപ്പനീസ് വായ്പക്കാരായ എസ്എംബിസിയിൽ നിന്ന് 120 മില്യൺ ഡോളർ (9,99,17,94,000 രൂപ) കടമെടുത്തതായി....

CORPORATE December 22, 2023 ടെലികോം വിപണി കയ്യടക്കി റീലയൻസ് ജിയോ

മുംബൈ: ജിയോയ്ക്ക് 34.7 ലക്ഷം പുതിയ വരിക്കാർ. കേരളത്തിൽ മാത്രം ഒറ്റ മാസം കൊണ്ട് 82,000 വരിക്കാരുമായി ആണ് ജിയോയുടെ....