Tag: news
ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജ്യോതി സിഎന്‍സി ഓട്ടോമേഷന്‍ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ജനുവരി ഒമ്പത് മുതല്‍ ആരംഭിക്കും.....
മുംബൈ: യുപിഐ ഇടപാടുകള്‍ക്ക് വരും വര്‍ഷങ്ങളില്‍ ചാര്‍ജ് ഈടാക്കുമെന്ന സൂചന നല്‍കി നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ മേധാവി....
ന്യൂഡൽഹി: പെട്രോളിൽ എഥനോൾ കലർത്തുന്നതിലൂടെ 2022-23 ൽ 24,300 കോടി രൂപയുടെ വിദേശനാണ്യം ലാഭിക്കാനായതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം. പൊതുമേഖലാ....
ന്യൂ ഡൽഹി : യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യുഎഇ) ഒരു ഗുഡ്‌സ് ഷോ റൂമും ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കായി വെയർഹൗസുകളും സ്ഥാപിക്കുമെന്ന്....
ന്യൂഡൽഹി: കല്‍ക്കരി ഇറക്കുമതിക്കായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഒരു കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ പദ്ധതി. ആഭ്യന്തര സ്റ്റീല്‍ കമ്പനികള്‍ക്കായി കോക്കിംഗ് കല്‍ക്കരി....
ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചാ നിഗമനം ഇന്ത്യാ റേറ്റിംഗ്‌സ് ആൻഡ് റിസർച്ച് (ഇന്‍ഡ്-റാ ഉയര്‍ത്തി. 6.2 ശതമാനത്തിൽ....
തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ ഇടപാടുകാര്‍ക്ക് മുന്നറിയിപ്പുമായി വീണ്ടും റിസര്‍വ് ബാങ്കിന്‍റെ മുന്നറിയിപ്പ്. ചില സഹകരണ സംഘങ്ങള്‍ പേരിനൊപ്പം ബാങ്ക് എന്ന്....
ന്യൂഡല്ഹി: അസംസ്കൃത എണ്ണവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്ക്കിടയില് രാജ്യത്ത് ഇന്ധനവില കുറയ്ക്കുന്നത് പരിഗണനയിലില്ലെന്ന് പെട്രോളിയം, പ്രകൃതിവാതക വകുപ്പുമന്ത്രി ഹര്ദീപ് സിങ് പുരി. രാജ്യത്ത്....
ന്യൂഡല്ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില് കിട്ടാക്കടത്തിന്റെ തോത് പൊതുവെ കുറഞ്ഞുവരികയാണ്. എങ്കിലും ഇപ്പോഴുമുണ്ട് 3.23 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം.....
ന്യൂ ഡൽഹി : നവംബറിൽ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി ഒരു വർഷത്തിനിടയിലെ ഏറ്റവും ചെലവേറിയതാണെന്ന് സർക്കാർ....
