Tag: news

CORPORATE July 1, 2024 സൊമാറ്റോയ്ക്ക് ഒൻപതര കോടി രൂപ നികുതി അടക്കാൻ നോട്ടീസ്

ബെംഗളൂരു: ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോയ്ക്ക് കർണാടകയിലെ കമ്മേഴ്സ്യൽ ടാക്സ് അതോറിറ്റി ഒൻപതര കോടി രൂപ നികുതി അടക്കാൻ....

CORPORATE July 1, 2024 ഓഹരി വിപണിയിലെ കരുത്തിൽ സംസ്ഥാനത്തെ കമ്പനികളുടെ മൂല്യം കുതിക്കുന്നു

കൊച്ചി: ഒരു വർഷത്തിനിടെ കേരളം ആസ്ഥാനമായ അഞ്ച് പ്രമുഖ കമ്പനികളുടെ വിപണി മൂല്യത്തിൽ വൻകുതിപ്പ്. ഓഹരി വിപണിയിലെ ചരിത്ര മുന്നേറ്റമാണ്....

ECONOMY July 1, 2024 ജൂണില്‍ എഫ്‌ഐഐകള്‍ നടത്തിയത്‌ 26,000 കോടിയുടെ നിക്ഷേപം

മുംബൈ: ഏപ്രിലിലും മെയിലും നടത്തിയ തുടര്‍ച്ചയായ വില്‍പ്പനക്കു ശേഷം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ അറ്റനിക്ഷേപകരായി മാറി.....

AUTOMOBILE July 1, 2024 ആഡംബര വിപണിയിൽ തിളങ്ങാൻ ബിഎംഡബ്ല്യുവിന്റെ പുതിയ കാറുകൾ

കൊച്ചി: ജർമ്മനിയിലെ ആഡംബര കാർ കമ്പനിയായ ബിഎംഡബ്ല്യുവിന്റെ പുതിയ മൂന്ന് കാർ ബ്രാൻഡുകൾ ഈ മാസം ഇന്ത്യൻ വിപണിയിലെത്തും. മിനി....

ECONOMY July 1, 2024 ഇന്ത്യൻ കല്യാണ വിപണിയുടെ മൂല്യം പത്ത് ലക്ഷം കോടി രൂപ കവിഞ്ഞു

കൊച്ചി: ആഘോഷങ്ങൾക്ക് ആവേശമേറിയതോടെ ഇന്ത്യൻ കല്യാണ വിപണിയുടെ മൂല്യം പത്ത് ലക്ഷം കോടി രൂപ കവിഞ്ഞു. കൊവിഡിന് ശേഷം ഇന്ത്യക്കാരുടെ....

STOCK MARKET July 1, 2024 ഈയാഴ്‌ച 3 ഐപിഒകള്‍ വിപണിയിലെത്തുന്നു

മുംബൈ: ഓഹരി വിപണി പുതിയ ഉയരങ്ങളിലെത്തി നില്‍ക്കെ ഈയാഴ്‌ചയില്‍ മൂന്ന്‌ ഇനീഷ്യല്‍ പബ്ലിക്‌ ഓഫറു (ഐപിഒ) കളാണ്‌ വിപണിയിലെത്തുന്നത്‌. രണ്ട്‌....

ECONOMY July 1, 2024 വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള പാ​ച​ക വാ​ത​കത്തി​ന്‍റെ വി​ല കു​റ​ച്ചു

ഡ​ൽ​ഹി: രാ​ജ്യ​ത്ത് വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള പാ​ച​ക വാ​ത​ക​ത്തി​ന്‍റെ വി​ല കു​റ​ച്ചു.ഹോ​ട്ട​ലു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന 19 കി​ലോ സി​ലി​ണ്ട​റി​ന് 31 രൂ​പ കു​റ​ഞ്ഞു.....

AGRICULTURE July 1, 2024 കനത്ത മഴയിൽ റബർ ഉൽപാദന മേഖല സ്തംഭിച്ചു

കോട്ടയം: സംസ്ഥാനത്തെ കനത്ത മഴ റബർ ഉല്പാദന മേഖലയെ പ്രതികൂലമായി ബാധിച്ചു. റബർ വെട്ട്‌ പൂർണമായി സ്‌തംഭിച്ചത്‌ കർക്കടകത്തിന്‌ മുന്നേ....

NEWS July 1, 2024 രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു

ദില്ലി: വിമർശനങ്ങൾക്കിടെ രാജ്യത്ത് ഇന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു.164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള മൂന്നു....

ECONOMY July 1, 2024 സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല

കൊച്ചി: ജൂലൈ മാസത്തിന്റെ തുടക്കത്തിൽ സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 6,625 രൂപയിലും പവന് 53,000 രൂപയിലുമാണ് ഇന്ന്....