Tag: NDTV

STOCK MARKET December 18, 2025 എന്‍ഡിടിവി ഓഹരി ഇടപാട്: അദാനിക്കെതിരെ ഇന്‍സൈഡര്‍ ട്രേഡിങ് ആരോപണവുമായി സെബി

എന്‍ഡിടിവിയുടെ ഓപ്പണ്‍ ഓഫറുമായി ബന്ധപ്പെട്ട് ഇന്‍സൈഡര്‍ ട്രേഡിങ് നടത്തിയെന്ന് ആരോപണം. ഇക്കാര്യം വ്യക്തമാക്കി അദാനി എന്റര്‍പ്രൈസസ് ഡയറക്ടര്‍ പ്രണവ് അദാനിക്കും....

CORPORATE October 24, 2023 എൻഡിടിവിയുടെ രണ്ടാംപാദ അറ്റാദായം 51 ശതമാനം കുറഞ്ഞു

മുംബൈ: അദാനി ഗ്രൂപ്പിന്റെ ഭാഗമായ ഇന്ത്യയിലെ ന്യൂഡൽഹി ടെലിവിഷൻ ലിമിറ്റഡ് (എൻഡിടിവി) രണ്ടാം പാദ ലാഭത്തിൽ ഏകദേശം 51% ഇടിവ്....

CORPORATE February 9, 2023 എന്‍ഡിടിവിയുടെ ലാഭം പകുതിയോളം ഇടിഞ്ഞു

മുംബൈ: പ്രമുഖ മീഡിയ കമ്പനിയായ എന്‍ഡിടിവിയുടെ ലാഭം ഇടിഞ്ഞു. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ എന്‍ഡിടിവിയുടെ ലാഭം 49.76 ശതമാനം കുറഞ്ഞ്....

STOCK MARKET January 4, 2023 എന്‍ഡിടിവി ഓപ്പണ്‍ ഓഫര്‍: 48.65 രൂപ അധികം നല്‍കുമെന്ന് അദാനി

മുംബൈ: എന്ഡിടിവിയുടെ സ്ഥാപകരായ പ്രണോയ് റോയ്, രാധിക റോയ് എന്നിവര്ക്ക് നല്കിയ അതേ തുക ഓപ്പണ് ഓഫറില് ഓഹരികള് കൈമാറിയവര്ക്ക്....

CORPORATE January 2, 2023 എൻഡിടിവി ഏറ്റെടുക്കൽ: സ്ഥാപകർക്ക് കിട്ടിയത് 602 കോടി

ന്യൂഡൽഹി: അദാനി ഏറ്റെടുത്തതുവഴി പ്രമുഖ മാധ്യമ സ്ഥാപനമായ എൻഡിടിവിയുടെ സ്ഥാപകരായ പ്രണോയ് റോയിക്കും രാധിക റോയിക്കും ലഭിച്ചത് 602.3 കോടി....

CORPORATE December 7, 2022 അദാനി എന്‍ഡിടിവിയിലെ ഏറ്റവും വലിയ ഓഹരിയുടമ

എന്‍ഡിടിവിയുടെ കൂടുതല്‍ ഓഹരികള്‍ ഏറ്റെടുക്കുന്നതിനുള്ള ഓപ്പണ്‍ ഓഫര്‍ തിങ്കളാഴ്ച സമാപിച്ചതോടെ അദാനി ഗ്രൂപ്പിന്‌ കമ്പനിയില്‍ മൊത്തം 37.4 ശതമാനം ഓഹരി....

CORPORATE December 6, 2022 ഭൂരിഭാഗം ഓഹരികളും കൈക്കലാക്കി എൻഡിടിവിയിൽ പിടിമുറുക്കാൻ അദാനി

ന്യൂഡൽഹി: ഭൂരിഭാഗം ഓഹരികളും കൈയടക്കി മാധ്യമസ്ഥാപനമായ എൻ.ഡി.ടി.വിയിൽ പിടിമുറുക്കാൻ അദാനി ഗ്രൂപ്. എൻ.ഡി.ടി.വിയുടെ 26 ശതമാനം (1.67 കോടി) ഓഹരി....

STOCK MARKET November 30, 2022 മികച്ച നേട്ടവുമായി എന്‍ഡിടിവി ഓഹരി

ന്യൂഡല്‍ഹി: എന്‍ഡിടിവി (ന്യൂഡല്‍ഹി ടെലിവിഷന്‍ ലിമിറ്റഡ്)ഓഹരികളുടെ ഉയര്‍ച്ച തുടര്‍ച്ചയായ അഞ്ചാം ദിവസവും തുടര്‍ന്നു. 358.55 രൂപ (2022 നവംബര്‍ 23....

CORPORATE November 30, 2022 അദാനി ഹോള്‍ഡിംഗ് കമ്പനിയ്ക്ക് ഓഹരികള്‍ നല്‍കി: പ്രണോയ് റോയും രാധിക റോയും ആര്‍ആര്‍പിആര്‍എച്ച് ബോര്‍ഡില്‍ നിന്ന് രാജിവച്ചു

ന്യൂഡല്‍ഹി: ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനത്ത് നിന്ന് പ്രണോയ് റോയും ഭാര്യ രാധിക റോയിയും രാജിവച്ചു.....

STOCK MARKET November 23, 2022 എന്‍ഡിടിവിക്ക് വേണ്ടിയുള്ള അദാനിയുടെ ഓപ്പണ്‍ ഓഫര്‍ തുടങ്ങി

മുംബൈ: എന്‍ഡിടിവിയുടെ 26 ശതമാനം ഓഹരികള്‍ കൂടി സ്വന്തമാക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പണ്‍ ഓഫര്‍ ആരംഭിച്ചു. 294 രൂപ നിരക്കില്‍....