Tag: malayalam business news

CORPORATE October 15, 2024 ഡോ. അഗർവാൾസ് ഹെൽത്ത് കെയർ ഐപിഒയ്ക്ക്

കൊച്ചി: ചെന്നൈ ആസ്ഥാനമായുള്ള പ്രമുഖ നേത്രസംരക്ഷണ ആശുപത്രി ശൃംഖലയായ ഡോ. അഗർവാൾസ് ഹെൽത്ത് കെയർ പ്രാരംഭ ഓഹരി വിൽപനയ്ക്കുള്ള (ഐപിഒ)....

ECONOMY October 15, 2024 ഇന്ത്യയിൽ ലക്ഷ്വറി ഫ്ലാറ്റുകൾക്ക് ഡിമാൻഡ് ഉയരുന്നു

മുംബൈ: ഇന്ത്യയുടെ പ്രോപ്പർട്ടി വിപണിയിൽ ലക്ഷ്വറി അപ്പാർട്ട്മെൻ്റുകൾക്ക് പ്രിയം ഏറുന്നു. 2.5 കോടി രൂപ മുതൽ 3.5 കോടി രൂപ....

FINANCE October 15, 2024 ബിറ്റ്‌കോയിന്റെ ‘പിതാവിനെ’ തുറന്നുകാട്ടി എച്ച്ബിഒ ഡോക്യൂമെന്ററി

ഒടുവില്‍ ഡിജിറ്റല്‍ കറന്‍സി ലോകത്തെ രാജാവ് എന്നു വാഴ്ത്തപ്പെടുന്ന ബിറ്റ്‌കോയിന് പിന്നിലെ തല പുറത്ത്. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ബിറ്റ്‌കോയിന്‍....

LAUNCHPAD October 15, 2024 ദീപാവലി കളറാക്കി റിലയന്‍സ് ജിയോ ബുക്ക്; അംബാനിയുടെ ലാപ്‌ടോപ്പിന് വന്‍ ഡിമാന്‍ഡ്

ഉത്സവ സീസണില്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കമ്പനികള്‍ ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിക്കുന്നത് ഇതാദ്യമല്ല. ദീപാവലി അടുത്തതോടെ ആളുകളുടെ എല്ലാം കണ്ണ് ഓണ്‍ലൈന്‍ സൈറ്റുകളിലാണ്.....

LAUNCHPAD October 15, 2024 രാജ്യത്തെ ആദ്യ ദീര്‍ഘദൂര ഇലക്ട്രിക് സ്ലീപര്‍ ബസ് കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ

കന്യാകുമാരിയേയും കശ്മീരിനേയും ബന്ധിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ ദീര്‍ഘദൂര ഇലക്ട്രിക് സ്ലീപര്‍ ബസ് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി....

STOCK MARKET October 15, 2024 ഗരുഡ കണ്‍സ്‌ട്രക്ഷന്‍ 10% നേട്ടത്തോടെ ലിസ്റ്റ്‌ ചെയ്‌തു

മുംബൈ: ഗരുഡ കണ്‍സ്‌ട്രക്ഷന്‍ ആന്‍ഡ്‌ എഞ്ചിനീയറിംഗ്‌ ലിമിറ്റഡിന്റെ ഓഹരികള്‍ ഇന്ന്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലസ്റ്റ്‌ ചെയ്‌തു. ഇഷ്യു വിലയേക്കാള്‍ 10....

CORPORATE October 15, 2024 റിലയൻസ് – ഡിസ്‌നി ലയനം അടുത്ത വര്‍ഷം പൂര്‍ത്തിയാകും

കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസിന്റെയും ഡിസ്‌നി ഇന്ത്യയുടെയും മാദ്ധ്യമ ആസ്‌തികളുടെ ലയനം അടുത്ത വർഷം സെപ്‌തംബറിന് ശേഷം പൂർത്തിയാകും. ഇരു കമ്പനികളെയും....

ECONOMY October 15, 2024 ഭ​​ക്ഷ്യ എ​​ണ്ണ​​ക​​ളു​​ടെ ഇ​​റ​​ക്കു​​മ​​തി 29 ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞു

മും​​ബൈ: ഇ​​ന്ത്യ​​യി​​ൽ ഭ​​ക്ഷ്യ എ​​ണ്ണ​​ക​​ളു​​ടെ വാ​​ർ​​ഷി​​ക ഇ​​റ​​ക്കു​​മ​​തി സെ​​പ്റ്റം​​ബ​​റി​​ൽ 29 ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞ് 10,64,499 ട​​ണ്ണാ​​യി കു​​റ​​ഞ്ഞു. ക്രൂ​​ഡ്, റി​​ഫൈ​​ൻ​​ഡ്....

FINANCE October 15, 2024 തല്‍ക്ഷണ വായ്പ പദ്ധതിക്ക് കീഴിലുള്ള പരിധി ഉയര്‍ത്താന്‍ എസ്ബിഐ

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ആണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇപ്പോഴിതാ രാജ്യത്തെ എംഎസ്എംഇ മേഖലയ്ക്ക്....

ECONOMY October 15, 2024 കേരളത്തിന്റെ ജിഎസ്ഡിപിയില്‍ വര്‍ധന; 2022-23 സാമ്പത്തികവര്‍ഷത്തില്‍ സംസ്ഥാന ജിഎസ്ഡിപി 5,96,236.86 കോടി

തിരുവനന്തപുരം: കേരളത്തിന്റെ ജിഎസ്ഡിപി കഴിഞ്ഞ വർഷത്തെക്കാൾ ഉയർന്നു. 6.52 ശതമാനം വളര്‍ച്ചയായിരുന്നു കഴിഞ്ഞ വർഷത്തെ വർധന. ഇത്തവണ അത് 6.52....