Tag: lifestyle

LAUNCHPAD November 13, 2024 ഉദ്ഘാടനത്തിനൊരുങ്ങി കോട്ടയം ലുലുമാൾ

കോട്ടയം: ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ അഞ്ചാമത്തെ ഷോപ്പിങ് മാൾ കോട്ടയം മണിപ്പുഴയിൽ ഉദ്ഘാടനത്തിന് സജ്ജം. അന്തിമമിനുക്കുപണികൾ മാത്രമേ ശേഷിക്കുന്നുള്ളൂ. ഉദ്ഘാടന....

ECONOMY November 12, 2024 രാജ്യത്തെ കടക്കാരുടെ എണ്ണം കൂടി; ഭക്ഷണ ഉപഭോഗം കുറഞ്ഞു

ന്യൂഡൽഹി: കുടുംബങ്ങളുടെ ശരാശരി മാസവരുമാനം അഞ്ചുവർഷക്കാലയളവിൽ 57.6 ശതമാനം വർധിച്ചെന്ന നബാർഡ് സർവേ റിപ്പോർട്ടിൽ വൈരുധ്യങ്ങളായ കണക്കുകളും. വിവിധ സൂചികകളെ....

REGIONAL November 11, 2024 നി​ത്യോ​പ​യോ​ഗ വ​സ്​​തു​ക്കളുടെ വി​ല വ​ർ​ധി​ച്ച​തോ​ടെ ഹോ​ട്ട​ല്‍ വ്യ​വ​സാ​യം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ല്‍

അ​ടി​മാ​ലി: പ​ച്ച​ക്ക​റി, പ​ല​വ്യ​ഞ്ജ​നം, കോ​ഴി, ഗ്യാ​സ് തു​ട​ങ്ങി എ​ല്ലാ നി​ത്യോ​പ​യോ​ഗ വ​സ്​​തു​ക്ക​ൾ​ക്കും വി​ല വ​ർ​ധി​ച്ച​തോ​ടെ ഹോ​ട്ട​ല്‍ വ്യ​വ​സാ​യം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ല്‍.....

CORPORATE November 8, 2024 വിപണിയിലെ പഴയ പ്രതാപം വീണ്ടെടുക്കാൻ ഹാന്റെക്സ്

തിരുവനന്തപുരം: വിപണിയിലെ പഴയ പ്രതാപം വീണ്ടെടുക്കാൻ ന്യൂജെൻ ബ്രാൻഡുകളുമായി ഹാന്റെക്സ് വിപണിയിലെത്തുന്നു. ഹാന്റെക്സിന്റെ കമാന്റോ ബ്രാൻഡ് ന്യൂജെൻ ഷർട്ടുകള്‍ ഹിറ്റായതിന്....

CORPORATE November 5, 2024 വിലക്കയറ്റം പ്രതിസന്ധി സൃഷ്ടിക്കുന്നു; 5 രൂപ പാക്കറ്റുകള്‍ ഒഴിവാക്കാൻ എഫ്എംസിജി കമ്പനികൾ

ചോക്കളേറ്റ്, ബിസ്ക്കറ്റ്, കുക്കീസ്, ഇവയുടെയെല്ലാം അഞ്ച് രൂപ മുതലുള്ള പാക്കറ്റുകള്‍ കാണാം കടകള്‍ നിറയെ.. പക്ഷെ ഈ കാഴ്ച അധികകാലം....

LIFESTYLE October 26, 2024 മദ്യക്കുപ്പികള്‍ക്ക് സുരക്ഷ ഉറപ്പാക്കാൻ ക്യുആര്‍ കോഡ് നിര്‍ബന്ധമാക്കാൻ ബെവറജസ് കോര്‍പ്പറേഷൻ

തിരുവനന്തപുരം: മദ്യക്കുപ്പികളില്‍ സുരക്ഷ ഉറപ്പാക്കാൻ ഫെബ്രുവരി മുതല്‍ ക്യു.ആർ. കോഡ് നിർബന്ധമാക്കാൻ ബെവറജസ് കോർപ്പറേഷൻ തീരുമാനിച്ചു. മദ്യക്കമ്പനികള്‍ക്ക് ഒരു കോടി....

LIFESTYLE October 26, 2024 വ്യാജ നെയ്യ് വാങ്ങരുതെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി അമുൽ

തങ്ങളുടെ ബ്രാൻഡിന്റെ പേരിൽ പുറത്തിറക്കുന്ന വ്യാജ നെയ്യിനെക്കുറിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ ഡയറി ബ്രാൻഡായ അമുൽ. മൂന്ന് വർഷത്തിലേറെയായി....

ECONOMY October 25, 2024 പണപ്പെരുപ്പം കുറയ്ക്കാൻ കൂടുതൽ ‘ഭാരത്’ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നു

ന്യൂഡൽഹി: സാധാരണക്കാരുടെ വയറ്റത്തടിക്കുന്ന വിലക്കയറ്റം ഓരോ ദിവസം ചെല്ലുംതോറും രൂക്ഷമാകുന്നു. പൊതു വിപണിയിൽ അരിക്കും പച്ചക്കറികൾക്കും മുട്ടയ്ക്കും മാംസത്തിനും എന്നു....

LAUNCHPAD October 19, 2024 50,000 ചതുരശ്ര അടി വിസ്താരത്തിൽ രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ച് കൊച്ചി വിമാനത്താവളത്തിൽ

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 2ൽ ആരംഭിച്ച ‘0484 എയ്റോ ലോഞ്ച്’ തിങ്കളാഴ്ച മുതൽ തുറക്കുന്നു. 3 സ്യൂട്ടുകൾ....

LIFESTYLE October 19, 2024 ഫ്രൂട്ട്‌സ് വൈന്‍ പുറത്തിറക്കാന്‍ അനുമതി നേടി കാസര്‍ഗോഡ് സ്വദേശി

നീലീശ്വരം: ഇളനീരില്‍ നിന്നും വൈനുമായി മലയാളി എത്തുന്നു. ഇളനീരും പഴങ്ങളും ഉപയോഗിച്ചുള്ള വൈന്‍ നിര്‍മ്മിക്കാനും ബോട്ടില്‍ ചെയ്യാനുമുള്ള അനുമതി നേടി....