Tag: lifestyle
കൊച്ചി: പോസ്റ്റ് ഓഫീസ് (തപാൽ വകുപ്പ്) വഴി ലഭിക്കുന്ന സേവനങ്ങളിൽ അടിമുടി മാറ്റം. ഇനി കൂടുതലും പ്രീമിയം സേവനങ്ങളായിരിക്കും ലഭിക്കുക.....
ന്യൂഡൽഹി: ഓൺലൈൻ ഫുഡ് ഡെലിവറിയുടെ ചെലവ് കുറഞ്ഞേക്കും. നികുതി കുറക്കാൻ ജി.എസ്.ടി കൗൺസിൽ ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് ഫുഡ് ഡെലിവറിയുടെ ചെലവ്....
കൊച്ചി: മദ്യനിരോധിത മേഖലയായ ലക്ഷദ്വീപില്‍ കേരളത്തില്‍നിന്ന് ഇന്ത്യൻനിർമിത വിദേശമദ്യവും ബിയറുമെത്തി. ബംഗാരം ദ്വീപിലാണ് തിങ്കാഴ്ച കൊച്ചിയില്‍നിന്ന് കപ്പല്‍മാർഗം 267 കെയ്സ്....
മുംബൈ: വിവാഹം എന്നും ആഘോഷങ്ങളുടേതും ഒത്തുചേരലിന്റേതുമാണ്. വളരെ ലളിതമായി യാതൊരു ചെലവുമില്ലാതെ വിവാഹം നടത്താന്‍ ആഗ്രഹിക്കുന്നവരും, ആര്‍ഭാടത്തോടെ വിവാഹം നടത്താന്‍....
ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള കോഫി ഷോപ്പ് ശൃംഖലയായ ‘ടാറ്റ സ്റ്റാര്‍ബക്സ്’ തങ്ങളുടെ ഔട്ട്‌ലറ്റ് സ്‌റ്റോറുകളുടെ എണ്ണം വിപിലീകരിക്കുന്നു. ടാറ്റ കണ്‍സ്യൂമര്‍....
മുംബൈയിൽ വമ്പൻ കൺവെൻഷൻ സെൻ്റർ നിർമിക്കാൻ ഒരുങ്ങി അദാനി. 200 കോടി ഡോളർ ചെലവഴിച്ചാണ് ഷോപ്പിങ് സെൻ്റർ നിർമിക്കാൻ ഒരുങ്ങുന്നത്.....
മുംബൈ: ആഗോള ഫാഷൻബ്രാൻഡുകളുടെ കേന്ദ്രമായി ഇന്ത്യ മാറുമെന്ന് അമേരിക്കൻ കണ്‍സള്‍ട്ടൻസി കമ്പനിയായ മക്കിൻസിയുടെ റിപ്പോർട്ട്. ആഗോളതലത്തില്‍ ഫാഷൻരംഗത്ത് ദ്രുതവളർച്ച കൈവരിക്കുന്ന....
കൊച്ചി: വിമാനങ്ങളില്‍ ഇനി മുതല്‍ ഹലാല്‍ ഭക്ഷണം മുസ്ലീം യാത്രക്കാര്‍ക്ക് മാത്രമേ ലഭ്യമാകൂവെന്ന് എയര്‍ ഇന്ത്യ. വിമാനങ്ങളിൽ ഹലാൽ ഭക്ഷണം....
റിലയന്‍സ് റീട്ടെയിലിന്‍റെ ഉടമസ്ഥതയിലുള്ള വസ്ത്രവില്‍പന ബ്രാന്‍റായ സെന്‍ട്രോ സ്റ്റോറുകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടുന്നു. ഫ്യൂച്ചര്‍ ഗ്രൂപ്പിന്‍റെ സെന്‍ട്രല്‍ എന്ന ഫാഷന്‍ ബ്രാന്‍റിനെ....
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് വനിതകളുടെ മേക്കപ്പ് കിറ്റുമായി എന്തേലും ബന്ധമുണ്ടോ? പ്രത്യക്ഷത്തിൽ ബന്ധമൊന്നുമില്ല. എന്നാൽ ലാക്മെ എന്ന....