Tag: lifestyle

LIFESTYLE March 18, 2025 ട്രെ​യി​നു​ക​ളി​ലെ ഭ​ക്ഷ​ണ​ത്തി​ന് ക്യൂ​ആ​ർ കോ​ഡ് നി​ർ​ബ​ന്ധമാക്കി

കൊ​​​​ല്ലം: ട്രെ​​​​യി​​​​നു​​​​ക​​​​ളി​​​​ൽ വി​​​​ൽ​​​​പ്പ​​​​ന ന​​​​ട​​​​ത്തു​​​​ന്ന പാ​​​​ച​​​​കം ചെ​​​​യ്ത ഭ​​​​ക്ഷ​​​​ണ പാ​​​​യ്ക്ക​​​​റ്റു​​​​ക​​​​ളി​​​​ൽ ക്യൂ​​​​ആ​​​​ർ കോ​​​​ഡു​​​​ക​​​​ൾ നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കു​​​​ന്നു. ഈ ​​​​കോ​​​​ഡ് സ്കാ​​​​ൻ ചെ​​​​യ്താ​​​​ൽ....

LIFESTYLE March 18, 2025 പോഷക ഗുണമേറിയ മുട്ടകൾ: ഭക്ഷ്യലോകത്തെ നിർണായക പരീക്ഷണ വിജയവുമായി സിന്തൈറ്റ്

സുഗന്ധവ്യഞ്ജന സത്തുക്കളുടെ (ഓലിയോ റെസീൻസ്) ആഗോള മുൻനിരക്കാരായ സിന്തൈറ്റിന്റെ നിർണായകമായ പരീക്ഷണ വിജയത്തിൽ പ്രതീക്ഷയോടെ ഭക്ഷണ പ്രിയർ. പൂവുകൾക്ക് മഞ്ഞ....

LIFESTYLE March 13, 2025 ‘കേരള ചിക്കന്‍’ മുഴുവൻ ജില്ലകളിലേക്കും; വാര്‍ഷിക വിറ്റുവരവ് 100 കോടി കടക്കും

കൊച്ചി: ‘കേരള ചിക്കൻ’ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലേക്കു കൂടി വ്യാപിപ്പിക്കാനൊരുങ്ങി കുടുംബശ്രീ. നിലവില്‍ 11 ജില്ലകളിലാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. വയനാട്,....

CORPORATE March 11, 2025 റീബ്രാന്‍ഡ് ചെയ്ത് സൊമാറ്റോ; ഇനി എറ്റേണല്‍ ലിമിറ്റഡ്

സൊമാറ്റോ ലിമിറ്റഡിന്റെ കോര്‍പ്പറേറ്റ് പേര് എറ്റേണല്‍ ലിമിറ്റഡ് എന്നാക്കി മാറ്റുന്നതിന് ഓഹരി ഉടമകളുടെ അനുമതി ലഭിച്ചു. എന്നിരുന്നാലും, ഈ മാറ്റം....

LIFESTYLE February 19, 2025 കുപ്പികള്ള് പുറത്തിറക്കാനൊരുങ്ങി കേരള ടോഡി ബോര്‍ഡ്

ഒരു വര്‍ഷം വരെ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന കുപ്പികള്ള് പുറത്തിറക്കാനൊരുങ്ങുകയാണ് കേരള ടോഡി ബോര്‍ഡ്. നിലവില്‍ മൂന്ന് ദിവസം മാത്രമേ....

GLOBAL February 17, 2025 അമേരിക്കന്‍ ബർബൺ വിസ്‌കിയ്ക്ക് തീരുവ വെട്ടിക്കുറച്ച് ഇന്ത്യ

കഴിഞ്ഞ ദിവസമാണ് അമേരിക്കയില്‍ നിർമിക്കുന്ന ബർബണ്‍ വിസ്കിയുടെ ഇറക്കുമതിത്തീരുവ ഇന്ത്യ 100 ശതമാനമായി കുറച്ചത്. നേരത്തേ ഇത് 150 ശതമാനമായിരുന്നു.....

CORPORATE February 6, 2025 കേരളത്തിന്റെ ആയുർവേദത്തിലേക്കും ‘കച്ചവടക്കണ്ണുമായി’ അംബാനി

മുംബൈ: എങ്ങനെ ബിസിനസ് വികസിപ്പിക്കാം എന്ന് ഓരോ ദിവസവും ചിന്തിക്കുന്ന വ്യക്തിയാണ് മുകേഷ് അംബാനി. രാജ്യത്ത് വളർച്ചാ സാധ്യതയുള്ള സെക്ടറുകളിലേക്ക്....

LIFESTYLE January 30, 2025 89 ടൂറിസം കേന്ദ്രങ്ങളിൽ ബാറിന് 2 മണിക്കൂർ കൂടുതൽ പ്രവർത്തിക്കാം

തിരുവനന്തപുരം: പുതിയ 74 ടൂറിസം കേന്ദ്രങ്ങൾ കൂടി എക്സൈസ് വകുപ്പു വിജ്ഞാപനം ചെയ്തതോടെ ഇവ ഉൾപ്പെടുന്ന മുഴുവൻ വില്ലേജുകളിലെയും ബാർ,....

LIFESTYLE January 27, 2025 വിദേശമദ്യത്തിനും ബിയറിനും വില വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ത്യൻ നിർമിത വിദേശമദ്യത്തിനും ബിയറിനും വൈനും വില വർധിപ്പിച്ചു. മദ്യനിർമാണ കമ്പനികളുടെ ആവശ്യം കണക്കിലെടുത്താണ് തീരുമാനം. ശരാശരി....

LIFESTYLE January 24, 2025 74 ടൂറിസം കേന്ദ്രങ്ങളില്‍ ബിയര്‍ പാര്‍ലറുകള്‍ക്ക് അനുമതി

തിരുവനന്തപുരം: കേരളത്തിലെ 74 വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി. ഇതുസംബന്ധിച്ച എക്‌സൈസ് വകുപ്പിന്റെ ഉത്തരവ്....