Tag: lifestyle

LIFESTYLE February 14, 2023 ആലപ്പുഴ ഹൗസ് ബോട്ട് യാത്രകള്‍ക്ക് 25% വരെ ചിലവേറും

പുരവഞ്ചി മേഖലയില് തൊഴിലാളികളുടെ ശമ്പളം വര്ധിപ്പിച്ചതിനു പിന്നാലെ നിരക്കുയര്ത്തി ഉടമകള്. 25 ശതമാനം വരെ നിരക്കുവര്ധന അനിവാര്യമാണെന്ന് ഉടമകള് പറയുന്നു.....

LAUNCHPAD February 13, 2023 താജ് ഗ്രൂപ്പിന്റെ ഇന്ത്യൻ ഹോട്ടൽസ് കമ്പനി പുതിയ ഹോട്ടലുകളുമായി വരുന്നു

കൊച്ചി: എൺപതുകളുടെ അവസാനം നിരവധി ഹോട്ടലുകളുമായി കേരള ടൂറിസത്തിനു കുതിപ്പേകിയ താജ് ഗ്രൂപ്പിന്റെ ഇന്ത്യൻ ഹോട്ടൽസ് കമ്പനി (ഐഎച്ച്സിഎൽ) പുതിയ....

LIFESTYLE February 10, 2023 2011 മുതൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 16 ലക്ഷം പേർ

ന്യൂഡല്ഹി: 2011 മുതലുള്ള കാലയളവില് ഇന്ത്യന് പൗരത്വം ഉപേക്ഷിച്ചത് 16 ലക്ഷത്തിലധികം പേര്. 2022-ല് മാത്രം 2,25,620 പേരാണ് പൗരത്വം....

ECONOMY February 9, 2023 എഫ്എംസിജി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കുറഞ്ഞു

മുംബൈ: എഫ്എംസിജി (അതിവേഗം വിറ്റഴിയുന്ന നിത്യോപയോഗ വസ്തുക്കള്‍) ഉല്‍പ്പന്നങ്ങള്‍ളുടെ വിറ്റുവരവ് 2022-23 ഡിസംബര്‍ പാദത്തില്‍ 7.6% വര്‍ധിച്ചെങ്കിലും വില്‍പ്പന 0.3%....

LIFESTYLE January 26, 2023 കേരളത്തില്‍ ട്രെയിനുകളുടെ വേഗം 160 കി.മീ ആക്കാന്‍ റെയില്‍വേ

കൊച്ചി: കേരളത്തിലെ ട്രെയിനുകളുടെ വേഗം മണിക്കൂറില് 160 കിലോമീറ്ററാക്കുന്നതിനുള്ള നീക്കങ്ങള്ക്ക് റെയില്വേ വേഗം കൂട്ടി. ഇതിനു മുന്നോടിയായി നടത്തുന്ന ലിഡാര്....

LIFESTYLE January 17, 2023 ഫാഷന്‍ ടിവി സലൂണ്‍ കൊച്ചി എംജി റോഡില്‍

കൊച്ചി: പ്രമുഖ അന്താരാഷ്ട്ര ഫാഷന്‍ ചാനലായ ഫാഷന്‍ ടിവിയുടെ സലൂണായ എഫ്ടിവി സലൂണ്‍ കൊച്ചിയില്‍ ആരംഭിച്ചു. എംജി റോഡില്‍ ശീമാട്ടിക്ക് സമീപമാണ്....

LIFESTYLE January 3, 2023 ഇന്ത്യൻ നഗരങ്ങളിൽ വീടിന് ആവശ്യക്കാരേറുന്നു

ഇന്ത്യൻ നഗരങ്ങളിൽ വീടിന് ആവശ്യക്കാരേറുന്നു. വിൽപ്പന ഉയരുന്നു. ഏഴ് പ്രധാന നഗരങ്ങളിലായി 3.65 ലക്ഷം യൂണിറ്റുകളാണ് ഈ വർഷം വിറ്റഴിച്ചത്.....

LIFESTYLE January 3, 2023 പുതുവര്‍ഷത്തലേന്ന് സ്വിഗ്ഗി വിറ്റത് 3.5 ലക്ഷം ബിരിയാണി

രാജ്യമെമ്പാടും വലിയ ആരവത്തോടെയാണ് പുതുവര്ഷത്തെ വരവേറ്റത്. പലതരം കലാപരിപാടികളും പാപ്പാഞ്ഞിയെ കത്തിക്കലുമൊക്കെയായി വമ്പിച്ച ആഘോഷങ്ങളാണ് പുതുവര്ഷത്തെ വരവേല്ക്കാന് നാടൊട്ടുക്കും ഒരുങ്ങിയത്.....

ECONOMY December 24, 2022 ഭക്ഷ്യസുരക്ഷയുടെ പരിധിയിൽ വരുന്ന എല്ലാവർക്കും സൗജന്യ ഭക്ഷ്യധാന്യം

ദില്ലി: ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിൽ വരുന്ന കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യം പൂർണമായും സൗജന്യമാക്കാൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം. ഒരു റാങ്ക് ഒരു....

LIFESTYLE December 21, 2022 കേരളത്തില്‍ 330 ലക്ഷാധിപതി വില്‍പനക്കാരുമായി മീഷോ

കൊച്ചി: ഇന്ത്യയിലെ ഇ-കൊമേഴ്സ് മാര്‍ക്കറ്റ് പ്ലേസായ മീഷോ കേരളത്തില്‍ വന്‍ വളര്‍ച്ച കൈവരിച്ചു. വിതരണക്കാരില്‍ 117 ശതമാനം വളര്‍ച്ചയാണ് കമ്പനി....