Tag: keralam

AUTOMOBILE November 1, 2024 കേരളത്തിലെ ഇലക്‌ട്രിക്‌ വാഹന രജിസ്‌ട്രേഷൻ രണ്ടുലക്ഷത്തിലേക്ക്

കൊച്ചി: കേരളത്തിലെ നിരത്തുകളില്‍ വൈദ്യുതവാഹനങ്ങളുടെ കുതിപ്പ് തുടരുന്നു. സംസ്ഥാനത്ത് വൈദ്യുതവാഹനങ്ങളുടെ മൊത്തം രജിസ്ട്രേഷൻ രണ്ടുലക്ഷത്തിലേക്ക് അടുക്കുന്നു. 1,83,686 വൈദ്യുതവാഹനങ്ങളാണ് സംസ്ഥാനത്ത്....

HEALTH November 1, 2024 ആയുഷ്മാൻ ഭാരത്: മാര്‍ഗനിര്‍ദേശമിറക്കാതെ കേന്ദ്രം; സൗജന്യ ചികിത്സ കിട്ടാൻ ഇനിയും കാത്തിരിക്കണം

ആലപ്പുഴ: ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയില്‍ വരുമാനപരിധിയില്ലാതെ 70 വയസ്സു കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ കിട്ടണമെങ്കില്‍ കേരളത്തിലുള്ളവർ കാത്തിരിക്കേണ്ടിവരും.....

FINANCE October 31, 2024 കേരളം 1,000 കോ​ടി രൂ​പ​യു​ടെ കൂടി ക​ട​പ്പ​ത്രം പു​റ​പ്പെ​ടു​വി​ക്കു​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ധ​​​ന​​​ശേ​​​ഖ​​​ര​​​ണാ​​​ർ​​​ഥം 1,000 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​ട​​​പ്പ​​​ത്രം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്നു. ഇ​​​തി​​​നാ​​​യു​​​ള്ള ലേ​​​ലം ന​​​വം​​​ബ​​​ർ അ​​​ഞ്ചി​​​ന് റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ....

LAUNCHPAD October 26, 2024 ഇന്‍വെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025 ഉച്ചകോടി അടുത്ത വർഷം ഫെബ്രുവരിയിൽ

തിരുവനന്തപുരം: വ്യവസായ മേഖലയുടെ സുസ്ഥിര വളര്‍ച്ചയ്ക്കായുള്ള കേരളത്തിന്‍റെ കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് 2025ന് വേദിയാകാൻ കൊച്ചി.....

ECONOMY October 25, 2024 സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ഈയാഴ്ച മുതൽ

തിരുവനന്തപുരം: ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം ഉടൻ. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ ഫണ്ട് അനുവദിക്കുമെന്ന് ധനമന്ത്രി....

ECONOMY October 25, 2024 കേരളത്തിൽ മൂന്നിലൊന്ന് പേരും ബാധ്യതകളുള്ളവരെന്ന് പഠന റിപ്പോർട്ട്

കൊച്ചി: കേരളത്തിൽ ജനസംഖ്യയുടെ മൂന്നിലൊന്ന് പേരും വായ്പാ ബാധ്യതകളുള്ളവരാണെന്ന് കേന്ദ്ര സർക്കാരിൻ്റെ പഠന റിപ്പോർട്ട്. എന്നാൽ ഇതത്ര മോശം കാര്യമല്ലെന്നും....

REGIONAL October 25, 2024 ടോറെ ഡെൽ ഓറോയ്ക്കെതിരെ സ്വർണ വ്യാപാരികൾ; തൃശൂരിലെ ജിഎസ്ടി റെയ്ഡ് ‘കണ്ണിൽ പൊടിയിടാനുള്ള’ തന്ത്രമെന്ന് ആരോപണം

സ്വർണ വ്യാപാരികളെ സമൂഹത്തിന് മുന്നിൽ മോശക്കാരായി ചിത്രീകരിക്കാനും നിയമാനുസൃതം പ്രവ‌ർത്തിക്കുന്ന പരമ്പരാഗത സ്വർണമേഖലയെ തകർക്കാനുമുള്ള ലക്ഷ്യത്തോടെയാണ് തൃശൂരിൽ ജിഎസ്ടി വകുപ്പിന്റെ....

REGIONAL October 24, 2024 പുതിയ മദ്യനയം പ്രഖ്യാപിക്കാതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷം തുടങ്ങി 7 മാസം പിന്നിട്ടിട്ടും പുതിയ മദ്യനയം പ്രഖ്യാപിക്കാതെ സർക്കാർ. മദ്യനയത്തിന് എൽഡിഫ് അംഗീകാരം....

HEALTH October 23, 2024 കോവിഡ് കാലത്ത് ഹിറ്റായ ഇ-സഞ്ജീവനി ഇനി സബ്‌സെന്ററുകളിലേക്കും

കോട്ടയം: കോവിഡുകാലത്ത് ഹിറ്റായ ഇ-സഞ്ജീവനി ടെലികൺസൽട്ടേഷന്റെ പ്രവർത്തനം വ്യാപകമാക്കാൻ സംസ്ഥാനം തീരുമാനിച്ചു. നിലവിൽ സഞ്ജീവനി ആപ്പ് വഴിയോ സൈറ്റ് വഴിയോ....

LAUNCHPAD October 23, 2024 കേരളത്തിലൂടെ 300 സ്‌പെഷ്യല്‍ ട്രെയിനുകള്‍ വരുന്നു

കോട്ടയം: കേരളത്തിലേക്ക് 300 പുതിയ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ ദക്ഷിണറെയില്‍വേ. ശബരിമല സീസണോട് അനുബന്ധിച്ചാണ് റെയില്‍വേയുടെ പ്രത്യേക ക്രമീകരണം.....