Tag: jobs

CORPORATE January 27, 2023 3,900 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഐബിഎം

മുന്‍നിര ടെക് കമ്പനികളിലെ കൂട്ടപിരിച്ചുവിടൽ തുടരുന്നു. കഴിഞ്ഞ പാദങ്ങളിൽ വൻ നഷ്ടം നേരിട്ട കമ്പനികളിലൊന്നായ ഐബിഎമ്മും പിരിച്ചുവിടൽ പ്രഖ്യാപിച്ചു. ചെലവ്....

CORPORATE January 25, 2023 3,200 ജീവനക്കാരെ പിരിച്ചുവിടാൻ ഫോർഡ്

ദില്ലി: യുഎസ് ആസ്ഥാനമായുള്ള വാഹന നിർമ്മാതാക്കളായ ഫോർഡ് മോട്ടോർ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. 3,200 ജീവനക്കാരെ പിരിച്ചുവിടും എന്നാണ് റിപ്പോർട്ട്.....

CORPORATE January 24, 2023 ചെലവ് ചുരുക്കാൻ സ്‌പോട്ടിഫൈ ജീവനക്കാരെ പിരിച്ചുവിടും

ദില്ലി: മ്യൂസിക് സ്ട്രീമിങ് ആപ്പായ സ്‌പോട്ടിഫൈ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ചെലവ് ചുരുക്കൽ നടപടിയായി....

FINANCE January 23, 2023 ഇപിഎഫ്ഒയിൽ 16.26 ലക്ഷം പുതിയ വരിക്കാർ

ദില്ലി: റിട്ടയർമെന്റ് ഫണ്ട് ബോഡിയായ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) 2022 നവംബറിൽ മൊത്തം 16.26 ലക്ഷം വരിക്കാരെ....

CORPORATE January 23, 2023 വിപ്രോ 452 ജീവനക്കാരെ പുറത്താക്കി

ദില്ലി: പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 452 ജീവനക്കാരെ പിരിച്ചുവിട്ട വിപ്രോ. പുതിയ ജീവനക്കാരാണ് കമ്പനിയിൽ നിന്നും പുറത്തായത്. പരിശീലനത്തിന് ശേഷവും, തുടർച്ചയായി....

CORPORATE January 21, 2023 ആല്‍ഫബെറ്റ് 12,000 ജോലികള്‍ വെട്ടിക്കുറയ്ക്കുന്നു

സിലിക്കൺവാലി: ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ് ഏകദേശം 12,000 ജോലികള്‍ വെട്ടിക്കുറയ്ക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സുന്ദര്‍ പിച്ചൈ പറഞ്ഞു. ഇത്....

CORPORATE January 20, 2023 വീണ്ടും ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാന്‍ ആമസോണ്‍

ആമസോണിലെ കൂടുതല് ജീവനക്കാര്ക്ക് ജോലി നഷ്ടമായേക്കുമെന്ന് റിപ്പോര്ട്ടുകള്. നേരത്തെ 18,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് വ്യക്തമാക്കിയ ആമസോണ് ഇപ്പോഴിതാ 2,300 ജീവനക്കാര്ക്ക്....

CORPORATE January 20, 2023 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി സ്വിഗ്ഗിയും

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ച് സ്വിഗ്ഗി. ചെലവ് ചുരുക്കലിന്റെ ഭാഗമായി 6,000 തൊഴിലാളികളില്‍ 8-10 ശതമാനം പേരെ....

NEWS January 20, 2023 അഞ്ചിൽ നാല് പ്രൊഫഷണലുകളും ജോലി മാറ്റം ആഗ്രഹിക്കുന്നതായി ലിങ്ക്ഡ്ഇൻ റിപ്പോർട്ട്

ഇന്ത്യയിലെ പ്രൊഫഷണലുകളിൽ അഞ്ചിൽ നാലുപേരും ഈ വർഷം ജോലി മാറ്റത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. ശരിയായ വേതനം വാഗ്ദാനം ചെയ്യുന്ന ജോലികളിലേക്ക്....

CORPORATE January 19, 2023 മൈക്രോസോഫ്റ്റ് കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങുന്നു

വാഷിങ്ടണ്: അന്താരാഷ്ട്ര ടെക്ഭീമന് മൈക്രോസോഫ്റ്റ് കൂട്ടപ്പിരിച്ചുവിടലിലേക്ക് കടക്കുന്നുവെന്ന് റിപ്പോര്ട്ട്. ഇന്നലെ (ബുധനാഴ്ച) മുതലാണ് പിരിച്ചുവിടല് ആരംഭിച്ചതെന്ന് വാര്ത്താ ഏജന്സിയായ റോയിട്ടേഴ്സ്....