Tag: iphone
ദില്ലി: അമേരിക്കൻ ടെക് ഭീമനായ ആപ്പിളിന്‍റെ ഇന്ത്യയിലെ ഐഫോൺ നിർമ്മാണം പുതിയ നാഴികക്കല്ലില്‍. കഴിഞ്ഞ വർഷം ഇന്ത്യയിലെ ഐഫോൺ നിർമ്മാണം....
കാലിഫോര്‍ണിയ: ആപ്പിൾ എല്ലാ വർഷവും അവരുടെ ഐഫോണ്‍ ശ്രേണി അപ്‌ഗ്രേഡ് ചെയ്യാറുണ്ട്. ഈ അപ്‍ഡേഷൻ ഉപയോക്താക്കൾക്ക് ഐഫോണുകളില്‍ ഏറ്റവും പുതിയ....
മുംബൈ: ആപ്പിൾ ഐഫോണിന്റെ ഇന്ത്യയിൽനിന്നുള്ള കയറ്റുമതി 5,000 കോടി ഡോളർ (4.51 ലക്ഷം കോടി രൂപ) പിന്നിട്ടു. 2021-22-ൽ ഇന്ത്യയിൽ....
ഹൈദരാബാദ്: നവംബറില്‍ ഇന്ത്യയില്‍ നിന്ന് 2 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഐഫോണുകള്‍ കയറ്റുമതി ചെയ്തുകൊണ്ട് ആപ്പിള്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു.....
ഹെദരാബാദ്: ആപ്പിളിന്റെ ഇന്ത്യയിലെ വില്‍പ്പനക്കാര്‍ അവരുടെ പ്രാദേശിക സാന്നിധ്യം ശക്തിപ്പെടുത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ആപ്പിള്‍ ഐഫോണിന് ഘടകഭാഗങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന ടി.ഡി....
കാലിഫോര്‍ണിയ: ആപ്പിള്‍ അവരുടെ ചരിത്രത്തിലെ ഏറ്റവും സ്ലിം ആയ സ്‌മാര്‍ട്ട്‌ഫോണായ ഐഫോണ്‍ എയറിന്‍റെ രണ്ടാം എഡിഷന്‍ പുറത്തിറക്കുന്നത് വൈകിപ്പിച്ചേക്കും. 2026-ന്‍റെ....
മുംബൈ: ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിന്റെ ഇന്ത്യ വില്‍പ്പന വരുമാനം 102.5 ബില്യണ്‍ ഡോളറിലെത്തി. ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും കൂടുതലാണിത്.....
ഹൈദരാബാദ്: ഫോക്സ്‌കോണ്‍ അനുബന്ധ സ്ഥപാനമായ ഫോക്സ്‌കോണ്‍ ഇന്റര്‍കണക്ട് ടെക്നോളജി (എഫ്ഐടി) തെലങ്കാനയിലെ തങ്ങളുടെ ആപ്പിള്‍ എയര്‍പോഡ് നിര്‍മ്മാണ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നു.....
ന്യൂഡല്‍ഹി: ഇന്ത്യ സെപ്തംബറില്‍ 1.8 ബില്യണ്‍ ഡോളറിന്റെ മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്തു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 95 ശതമാനം വര്‍ദ്ധനവാണിത്.....
മുംബൈ: ഐഫോണ്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഉത്പാദനം ആപ്പിള്‍ ഇന്ത്യയില്‍ ആരംഭിച്ചു. നേരത്തെ ഇവ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു.....
