Tag: investors
ലാഭത്തില്‍ കാര്യമായ വർധനവുണ്ടായില്ലെങ്കിലും ലാഭവീതമായി കമ്പനികള്‍ നിക്ഷേപകർക്ക് കൈമാറിയത് വൻതുക. വിപണിയില്‍ ലിസ്റ്റ് ചെയ്ത മുൻനിര കമ്പനികള്‍ കഴിഞ്ഞ സാമ്പത്തിക....
താരിഫ് സംഘർഷങ്ങളെ തുടർന്ന് ഓഹരി വിപണി തിരിച്ചടി നേരിട്ടതോടെ ജാഗ്രത പാലിച്ച് നിക്ഷേപകർ. കടപ്പത്ര പദ്ധതികളിലേയ്ക്ക് കൂടുതല്‍ നിക്ഷേപം മാറ്റിയതോടെ....
വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ റിലയന്‍സ് ഇന്റസ്‌ട്രീസിന്റെ ഓഹരി ഇന്നലെ ശക്തമായ ഇടിവിനെ തുടര്‍ന്ന് 52 ആഴ്‌ചത്തെ....
രാജ്യത്തെ സ്ത്രീകളിലെ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ അവതരിപ്പിച്ച ചെറുകിട സമ്പാദ്യ പദ്ധതിയായ മഹിളാ സമ്മാന് സേവിംഗ്സ്....
കൊച്ചി: വമ്പൻ അവകാശ വാദങ്ങളോടെ നടത്തിയ പ്രാരംഭ ഓഹരി വില്‍പ്പനയില്‍(ഐ.പി.ഒ) ആവേശത്തോടെ പങ്കെടുത്ത ചെറുകിട നിക്ഷേപകർ നഷ്‌ട കടലില്‍. പ്രാരംഭ....
മുംബൈ: ഓഹരി വിപണിയിലെ കഴിഞ്ഞ എട്ട് ദിവസത്തെ ഇടിവിൽ നിക്ഷേപകരുടെ സമ്പത്തിൽ 25.31 ലക്ഷം കോടി രൂപയുടെ നഷ്ടം. ആഗോള....
കൊച്ചി: കേരളം മൊത്തത്തിൽ ഒരു നഗരമായി മാറിക്കഴിഞ്ഞുവെന്നും സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപകമായി വ്യവസായങ്ങൾ എത്തുന്നത് ഒറ്റ നഗരമെന്ന സങ്കൽപത്തിലാണെന്നും....
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് ആഗോള നിക്ഷേപക മാപ്പില്‍ ഇടംനേടാന്‍ സഹായകമാകുന്ന ആദ്യത്തെ രാജ്യാന്തര കോൺക്ലേവില്‍ 20 നിക്ഷേപകരെങ്കിലും ധാരണാപത്രം ഒപ്പിടുമെന്നാണ്....
മുംബൈ: ഓഹരി നിക്ഷേപത്തിന് വൻ സ്വീകാര്യത ലഭിച്ചൊരു വർഷം കൂടിയാണ് കടന്നുപോയത്. സെൻസെക്സും നിഫ്റ്റിയും നേട്ടം കുറിച്ചത് തുടർച്ചയായ 9-ാം....
2024 വിടവാങ്ങുമ്പോള് അവസാന മാസത്തില് പ്രാഥമിക ഓഹരി വില്പന വഴി നിക്ഷേപം നടത്തിയ നിക്ഷേപകര്‍ക്ക് ലഭിച്ചത് മികച്ച നേട്ടം. ഓഹരി....