Tag: investment
മുംബൈ: ഇന്ത്യൻ മ്യൂച്വൽ ഫണ്ട് വിപണിയിൽ നിന്നും പുറത്തുവരുന്ന ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള അറ്റ....
മുംബൈ: ഇന്ത്യയുടെ താപോര്ജ്ജ ഉത്പാദകരായ അദാനി പവര്, എന്ടിപിസി, ടോറന്റ് പവര്, ജെഎസ്ഡബ്ല്യു എനര്ജി, ടാറ്റ പവര് കമ്പനികള് വന്....
ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം സംഘടിപ്പിച്ച ‘വേൾഡ് ഫുഡ് ഇന്ത്യ 2025’ അഭൂതപൂർവമായ തോതിലുള്ള നിക്ഷേപ പ്രതിബദ്ധതകൾ....
കൊച്ചി: രാജ്യത്തിൻറെ അഭിമാനമായ കൊച്ചിൻ ഷിപ്പ്യാര്ഡില് 3,700 കോടി രൂപയുടെ നിക്ഷേപം വരുന്നു. വമ്പന് കപ്പലുകള് നിര്മിക്കാന് കൊറിയന് കമ്പനിയായ....
മുംബൈ: ഈ വര്ഷം ആദ്യ പകുതിയില് ഇന്ത്യയുടെ റിയല് എസ്റ്റേറ്റ് മേഖലയിലേക്ക് ഒഴുകിയെത്തിയത് മൂന്ന് ബില്യണ് ഡോളറെന്ന് കണക്കുകള്. എന്നാല്....
തിരുവനന്തപുരം: ടൂറിസം, ഐടി, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ), ഹരിത ഊർജം മേഖലകളിൽ കേരളം മുന്നേറുന്നുവെന്ന് പഠനം. എംഎസ്എംഇ....
ഗൗതം അദാനി എന്ന ഇന്ത്യന് ബിസിനസ് പ്രമുഖന് ഇന്ന് ആഗോള പ്രിയന് ആണ്. വിവാദങ്ങളുടെ കളിത്തോഴന് എന്നു പലരും വിശേഷിപ്പിക്കാറുണ്ടെങ്കിലും....
കൊച്ചി: ക്രൂഡോയില് സംസ്കരണം, വിപണന ശൃംഖലയുടെ വിപുലീകരണം തുടങ്ങിയ മേഖലകളില് അഞ്ച് വർഷത്തിനുള്ളില് 1.6 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിന്....
കൊച്ചി: ഉപകമ്പനി ആയ മുത്തൂറ്റ് ഹോംഫിനില് 200 കോടി രൂപ നിക്ഷേപവുമായി മുത്തൂറ്റ് ഫിനാന്സ്. രാജ്യത്തെ 250 ഓളം ടൈര്-2,....
ന്യൂഡൽഹി: അടുത്ത പത്ത് വര്ഷത്തിനുള്ളില് ജപ്പാന് ഇന്ത്യയില് 68 ബില്യണ് ഡോളര് നിക്ഷേപിക്കുമെന്ന് റിപ്പോര്ട്ട്. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി....