Tag: indusind bank

CORPORATE May 26, 2025 ഇന്‍ഡസ്ഇന്‍ഡ് ബാങ്കിനുള്ള പിന്തുണ തുടരാന്‍ അശോക് ഹിന്ദുജ

കൊച്ചി: പൊരുത്തക്കേടുകളും അനുബന്ധ ആശങ്കകളും പരിഹരിക്കുന്നതില്‍ ബാങ്ക് ചെയര്‍മാനും ഡയറക്ടര്‍ ബോര്‍ഡും സ്വീകരിച്ച ഉചിതവും വേഗത്തിലുള്ളതുമായ നടപടികളില്‍ തനിക്കുള്ള പൂര്‍ണ്ണവും....

CORPORATE May 24, 2025 ഇന്‍ഡസ് ഇന്‍ഡ് ബാങ്കിലെ ക്രമക്കേട് സെബി അന്വേഷിക്കും

മുംബൈ: ഇന്‍ഡസ് ഇന്‍ഡ് ബാങ്കില്‍ നടന്ന സാമ്പത്തിക ക്രമക്കേട് സെബി അന്വേഷിക്കുമെന്ന് ചെയര്‍മാന്‍ തുഹിന്‍ കാന്ത പാണ്ഡേ. ബാങ്കിന്റെ ബാലന്‍സ്....

CORPORATE May 23, 2025 അറ്റാദായത്തിൽ ഇടിവ് നേരിട്ട് ഇൻഡസ്ഇൻഡ് ബാങ്ക്

മാർച്ച് 31 ന് അവസാനിച്ച നാലാം പാദത്തിൽ ഇൻഡസ്ഇൻഡ് ബാങ്ക് 2,328.9 കോടി രൂപയുടെ അറ്റനഷ്ടം റിപ്പോർട്ട് ചെയ്തു. 2023-24....

ECONOMY May 21, 2025 ഇൻഡസ് ഇൻഡ് ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം

കൊച്ചി: നിർണായകമായ വിവരങ്ങള്‍ മുൻകൂട്ടിയറിഞ്ഞ് ഓഹരി വിപണിയില്‍ നിന്നും നിയമ വിരുദ്ധമായി നേട്ടമുണ്ടാക്കിയതിന്( ഇൻസൈഡർ ട്രേഡിംഗ്) ഇൻഡസ് ഇൻഡ് ബാങ്കിലെ....

CORPORATE May 1, 2025 ഇൻഡസ് ഇൻഡ് ബാങ്ക് സിഇഒ രാജിവച്ചു

കൊച്ചി: ഇൻഡസ് ഇൻഡ് ബാങ്കിന്റെ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ സുമന്ത് കാത്പാലിയ രാജിവച്ചു. തിങ്കളാഴ്ച ബാങ്കിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്‌ടർ....

FINANCE April 2, 2025 കോർപറേറ്റ് ലോൺ: ഇൻഡസ്ഇൻഡ് ബാങ്കിന്റെ ‘രക്ഷയ്ക്ക്’ ഫെഡറൽ ബാങ്കും ഐസിഐസിഐ ബാങ്കും

വിദേശ കറൻസി നിക്ഷേപം, വായ്പ എന്നിവ ഉൾപ്പെടുന്ന ഡെറിവേറ്റീവ് പോർട്ട്ഫോളിയോയിൽ പിശകുകൾ സംഭവിച്ചെന്ന് സ്വയംവെളിപ്പെടുത്തി ‘വെട്ടിലായ’ ഇൻഡസ്ഇൻഡ് ബാങ്കിന്റെ ‘രക്ഷയ്ക്ക്’....

CORPORATE March 29, 2025 ഇൻസൈഡർ ട്രേഡിംഗ്: ഇൻഡസ് ഇൻഡ് ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ സെബി അന്വേഷണം

കൊച്ചി: നിർണായകമായ വിവരങ്ങള്‍ മുൻകൂട്ടിയറിഞ്ഞ് ഓഹരി വിപണിയില്‍ നിന്നും നിയമ വിരുദ്ധമായി നേട്ടമുണ്ടാക്കിയതിന്( ഇൻസൈഡർ ട്രേഡിംഗ്) ഇൻഡസ് ഇൻഡ് ബാങ്കിലെ....

CORPORATE March 25, 2025 ഇൻഡസ് ഇൻഡ് ബാങ്കിന്റെ കണക്ക് പരിശോധിക്കാൻ ഗ്രാൻഡ് തോർടന്റ്

കൊച്ചി: പ്രമുഖ സ്വകാര്യ ബാങ്കായ ഇൻഡസ് ഇൻഡ് ബാങ്കിന്റെ ഡെറിവേറ്റീവ് പോർട്ട്‌ഫോളിയോയിലെ കണക്കുകളിലുണ്ടായ പാളിച്ചയില്‍ ഫോറൻസിക് പരിശോധന നടത്താനായി ആഗോള....

FINANCE March 17, 2025 ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്: അഭ്യൂഹങ്ങള്‍ തള്ളി ആര്‍ബിഐ

ഇന്‍ഡസ് ഇന്‍ഡ് ബാങ്കുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ തള്ളി റിസര്‍വ് ബാങ്ക്. നിക്ഷേപകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ,ബാങ്ക് മികച്ച മൂലധനക്ഷമതയും സാമ്പത്തിക സ്ഥിരതയും....

CORPORATE March 14, 2025 ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്കിന്റെ 2 ഉദ്യോഗസ്ഥര്‍ 157 കോടിയുടെ ഓഹരി വിറ്റു

2023ലും 2024ലുമായി ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്കിന്റെ രണ്ട്‌ ഉന്നത ഉദ്യോഗസ്ഥര്‍ 157 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. സിഇഒ സുമത്‌ കത്‌പാലിയയും....