Tag: Indian fish stock

NEWS September 4, 2023 രാജ്യത്തെ സമുദ്രമത്സ്യ സമ്പത്ത് സുസ്ഥിരമെന്നു പഠനം

കൊച്ചി: ഇന്ത്യയിലെ സമുദ്രമത്സ്യ സമ്പത്ത് സുസ്ഥിരമാണെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപന(സിഎംഎഫ്ആര്‍ഐ)ത്തിന്‍റെ പഠനറിപ്പോര്‍ട്ട്. സിഎംഎഫ്ആര്‍ഐ 2022ല്‍ പഠനവിധേയമാക്കിയ 135 മത്സ്യസമ്പത്തില്‍....