Tag: india

STOCK MARKET March 11, 2024 ആഗോള ആശങ്കകൾ ഇന്ത്യന്‍ ഓഹരി വിപണിയെ സ്വാധീനിച്ചേക്കും

രാജ്യാന്തര വിപണിയുടെ കൂടി പിന്തുണയിൽ ഇന്ത്യൻ വിപണി കഴിഞ്ഞ ആഴ്ചയിലും മുന്നേറ്റം നേടി പുതിയ റെക്കോർഡ് ഉയരം സ്വന്തമാക്കി. നിഫ്റ്റി....

GLOBAL March 11, 2024 ഇന്ത്യയുടെ ബഹിഷ്കരണം: മാലിദ്വീപ് ടൂറിസം രംഗത്ത് ഇടിവ്

ഇന്ത്യയുടെ ബഹിഷ്കരണം മാലിദ്വീപിൻെറ ടൂറിസം രംഗത്ത് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഇന്ത്യയും മാലെയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വഷളായിക്കൊണ്ടിരിക്കുകയാണ്. മാലിദ്വീപിലേക്കുള്ള ഇന്ത്യൻ....

ECONOMY March 11, 2024 ഇന്ധന വില ഉടൻ കുറയ്ക്കാനാകില്ലെന്ന് പെട്രോളിയം മന്ത്രി

കൊച്ചി: രാജ്യാന്തര വിപണിയിൽ സ്ഥിരത നേടാതെ പെട്രോൾ, ഡീസൽ എന്നിവയുടെ വില കുറയ്ക്കാനാകില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ്....

ECONOMY March 11, 2024 പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ വീണ്ടും ഇടിവ്

റിയാദ്: പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. സൗദി അറേബ്യയില്‍ നിന്ന് അയക്കുന്ന പണത്തിലാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.....

FINANCE March 11, 2024 ബാങ്കുകൾക്ക് ശനിയാഴ്ചകളിൽ അവധി: ശുപാർശയ്ക്ക് അംഗീകാരം നൽകാൻ കേന്ദ്രസർക്കാരും റിസർവ് ബാങ്കും

മുംബൈ: ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകാനുള്ള ശുപാർശയ്ക്ക് അംഗീകാരം നൽകാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും. ഇന്ത്യൻ ബാങ്ക്സ്....

NEWS March 9, 2024 രൂപ – റുപിയ ഇടപാടിന് ഇന്ത്യയും ഇന്തൊനീഷ്യയും

ന്യൂഡൽഹി: ഇന്ത്യയും ഇന്തൊനീഷ്യയും തമ്മിൽ ഇന്ത്യൻ രൂപയിലും ഇന്തൊനീഷ്യൻ ‘റുപിയ’യിലും ഇടപാടുകൾ നടത്താൻ റിസർവ് ബാങ്കും ബാങ്ക് ഇന്തൊനീഷ്യയും (ബിഐ)....

TECHNOLOGY March 9, 2024 പതിനായിരം കോടിയുടെ എഐ മിഷന് അംഗീകാരം

ന്യൂഡല്ഹി; ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് (എഐ) മിഷന് കേന്ദ്രസര്ക്കാര് അംഗീകാരം നല്കി. അഞ്ച് വര്ഷത്തേക്ക് 10,372 കോടിയുടെ പദ്ധതിക്ക് കാബിനറ്റ് അംഗീകാരം....

TECHNOLOGY March 8, 2024 ചന്ദ്രയാൻ 4 ദൗത്യത്തിന്റെ ലക്ഷ്യങ്ങൾ വെളിപ്പെടുത്തി ഐഎസ്ആർഒ

ബെംഗളൂരു: ചന്ദ്രയാന് 3-യുടെ വന് വിജയത്തിന് പിന്നാലെ ചന്ദ്രയാന് 4 പദ്ധതിക്കൊരുങ്ങുകയാണ് ഐഎസ്ആര്ഒ. ഇന്ത്യയുടെ നാലാം ചാന്ദ്ര ദൗത്യത്തിന്റെ ലക്ഷ്യങ്ങള്....

GLOBAL March 8, 2024 ഇന്ത്യൻ വിപണി തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വസത്തിൽ ഒപെക്ക്

ന്യൂഡൽഹി: ദീർഘകാലത്തിൽ ഇന്ത്യൻ വിപണി തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ഒപെക് സെക്രട്ടറി ജനറൽ ഹൈതം അൽ ഗൈസ്. റഷ്യ അടക്കമുള്ള....

ECONOMY March 8, 2024 50,000 കോടിയുടെ പ്രതിരോധ കയറ്റുമതി ലക്ഷ്യമിട്ട് ഇന്ത്യ

ന്യൂഡല്ഹി: 2028-29 സാമ്പത്തിക വർഷത്തോടെ 50,000 കോടിയുടെ പ്രതിരോധ കയറ്റുമതിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.....