Tag: india
കൊച്ചി: പുനരുപയോഗ ഊർജ ഉത്പാദനത്തിൽ രാജ്യത്തിനു വലിയ മുന്നേറ്റമെന്ന് എനർജി സ്റ്റാറ്റിസ്റ്റിക്സ് ഇന്ത്യ 2025. ഒടുവിലത്തെ സ്ഥിതിവിവര കണക്കുകൾ പ്രകാരം....
ന്യൂഡൽഹി: ശീമനെല്ലിക്കയും ബദാമും അടക്കമുള്ള അമേരിക്കൻ കാർഷികോത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ കുറക്കാൻ ഇന്ത്യ തയാറായെന്നു റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്....
ന്യൂഡൽഹി: ഏറ്റവും കൂടുതൽ തേയില കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാംസ്ഥാനത്തേക്ക് ഉയർന്ന് ഇന്ത്യ. നാലാമതായിരുന്ന ഇന്ത്യ ശ്രീലങ്കയെ പിന്നിലാക്കിയാണ്....
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനായി ഇന്ത്യയുമായി ചര്‍ച്ചയിലെന്ന് ചൈന സ്ഥിരീകരിച്ചു. കോവിഡ് -19 പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് 2020....
ഫുട്ബോൾ ഇതിഹാസം ലയണൽ മെസി 14 വർഷത്തിനുശേഷം വീണ്ടും ഇന്ത്യയിലേക്ക്. രാജ്യാന്തര പ്രദർശന മത്സരത്തിനായി ഒക്ടോബറിൽ അർജന്റീന ദേശീയ ടീം....
ന്യൂഡല്‍ഹി: രാജ്യത്ത് നിയന്ത്രിത മരുന്നുകളുടെ വില വർധിച്ചേക്കുമെന്ന് റിപ്പോർട്ട്. കാൻസർ, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, മറ്റ് ആൻറിബയോട്ടിക്കുകള്‍ എന്നിവയുള്‍പ്പെടെ....
ന്യൂഡല്‍ഹി: നികുതി ഒഴിവാക്കാന്‍ ടെലികോം അനുബന്ധ ഉപകരണങ്ങളുടെ ഇറക്കുമതി തെറ്റായി തരം മാറ്റിയതിന് സാംസങിനോട് 60.1 കോടി ഡോളര്‍ (5150....
ഭക്ഷ്യസുരക്ഷ കൈകാര്യം ചെയ്യുന്നതിനും വിപണിയിലെ ഊഹാപോഹങ്ങള്‍ തടയുന്നതിനുമായി ആഴ്ചതോറുമുള്ള ഗോതമ്പ് സ്റ്റോക്ക് റിപ്പോര്‍ട്ട് ചെയ്യല്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കുന്നു. പദ്ധതി ഏപ്രില്‍....
ന്യൂഡൽഹി: പകുതിയിലധികം അമേരിക്കൻ ഉത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ കുറയ്ക്കാൻ ഇന്ത്യ തയാറായിട്ടുണ്ടെന്നു റിപ്പോർട്ട്. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാരകരാറിനു കീഴിലെ ആദ്യഘട്ടമായാണു....
മുംബൈ: കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 105% വളര്‍ച്ച കൈവരിച്ചതായി ഐഎംഎഫ് റിപ്പോര്‍ട്ട്. 2015-ല്‍....
