Tag: income tax department

FINANCE August 10, 2023 ഐടിആർ ഇ-വെരിഫെക്കേഷൻ ചെയ്യാത്തവർ ശ്രദ്ധിക്കുക

ദില്ലി: കൃത്യസമയത്തിനകം ആദായ നികുതി റിട്ടേൺ (ഐടിആർ) ഫയൽചെയ്തിട്ടും നികുതി റീഫണ്ട് ലഭിക്കാൻ വൈകുന്നത് എന്തുകൊണ്ടെന്നോർത്ത് ടെൻഷനിലാണോ? ഐടിആർ ഫയൽ....

LIFESTYLE August 9, 2023 വ്യാജ വാടക രസീതി ഹാജരാക്കിയാല്‍, അദായ നികുതി വകുപ്പിന് നികുതിയുടെ 200 ശതമാനം പിഴ ചുമത്താം

കൊച്ചി: ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യുമ്പോള്‍, നികുതി ഇളവുകളും കിഴിവുകളും ക്ലെയിം ചെയ്യുന്ന സമയത്ത് വളരെ ശ്രദ്ധാലുവായിരിക്കണം. നടപ്പ്....

ECONOMY August 8, 2023 നികുതിദായകര്‍ക്ക് ഇപ്പോഴും പ്രിയം പഴയ നികുതി വ്യവസ്ഥയെന്ന് സര്‍വെ

ഉയര്ന്ന കിഴിവുകളുള്ള പഴയ ആദായ നികുതി വ്യവസ്ഥതന്നെയാണ് ഇപ്പോഴും നികുതിദായകര്ക്ക് പ്രിയമെന്ന് സര്വെ. റിപ്പോര്ട്ട് പ്രകാരം 85 ശതമാനം പേരും....

FINANCE July 25, 2023 തെറ്റായ വിവരങ്ങള്‍: ശമ്പളക്കാരെ നോട്ടമിട്ട് ആദായ നികുതി വകുപ്പ്

ന്യൂഡല്‍ഹി: തെറ്റായ ആദായനികുതി റിട്ടേണുകള്‍ (ഐടിആര്‍) സമര്‍പ്പിച്ച ശമ്പളക്കാരെ നിരീക്ഷിക്കുകയാണ് ആദായനികുതി (ഐ-ടി) വകുപ്പ്. മാത്രമല്ല, തട്ടിപ്പ് കണ്ടെത്താനായി ആര്‍ട്ടിഫിഷ്യല്‍....

FINANCE June 28, 2023 ഐടിആര്‍ ഫയലിംഗ് ഒരു കോടിയ്ക്ക് മുകളിൽ

ന്യൂഡല്‍ഹി: ജൂണ്‍ 26 വരെ ഒരു കോടിയിലധികം ഐടിആര്‍ ഫയല്‍ ചെയ്യപ്പെട്ടതായി ആദായ നികുതി വകുപ്പ് അറിയിക്കുന്നു. 2022-23 സാമ്പത്തിക....

CORPORATE June 5, 2023 റിലയൻസ് ജിയോയ്ക്കും ടാറ്റ കമ്മ്യൂണിക്കേഷൻസിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

മുകേഷ് അംബാനിയുടെ കീഴിലുള്ള പ്രമുഖ ടെലികോം സേവനദാതാവായ റിലയൻസ് ജിയോ ഇൻഫോകോമ്മിനും ടാറ്റ കമ്മ്യൂണിക്കേഷൻസിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്.....

ECONOMY May 31, 2023 അപ്പീലുകള്‍ ഓണ്‍ലൈനായി ഫയല്‍ ചെയ്യാനും പ്രൊസസ് ചെയ്യാനും ആദായ നികുതി വകുപ്പ് പദ്ധതി

ന്യൂഡല്‍ഹി: ഇലക്ട്രോണിക് ഫയലിംഗും അപ്പീലുകളുടെ പ്രോസസ്സിംഗും ഉറപ്പാക്കുന്ന ഇ-അപ്പീല്‍ പദ്ധതി ആദായനികുതി വകുപ്പ് പ്രഖ്യാപിച്ചു. ‘ഇ-അപ്പീല് സ്‌കീം, 2023’ പ്രകാരം,....

FINANCE April 27, 2023 ആദായ നികുതി റിട്ടേണ്‍: പുതുക്കിയ ഫോമുകള്‍ പുറത്തിറക്കി

മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്ഷത്തെ റിട്ടേണ് ഫയല് ചെയ്യുന്നതിനായി ആദായ നികുതി വകുപ്പ് പുതുക്കിയ ഫോമുകള് പുറത്തിറക്കി. ഐടിആര്-1, ഐടിആര്-4....

CORPORATE April 19, 2023 ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കെതിരായ അന്വേഷണം ബാങ്കുകളിലേയ്ക്ക് വ്യാപിപ്പിച്ച് ആദായ നികുതി വകുപ്പ്

ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കെതിരായ അന്വേഷണം ബാങ്കുകളിലേയ്ക്ക് വ്യാപിപ്പിച്ച്‌ ആദായ നികുതി വകുപ്പ് (ഐടി). ഇതിന്റെ ഭാഗമായി രണ്ട് വലിയ സ്വകാര്യ....

NEWS February 18, 2023 ബിബിസി പരിശോധന: വരുമാനവും പ്രവർത്തനവും തമ്മിൽ യോജിക്കുന്നില്ലെന്ന് ആദായ നികുതി വകുപ്പ്

ദില്ലി: ബിബിസി ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ ക്രമക്കേട് സ്ഥിരീകരിച്ച് ആദായ നികുതി വകുപ്പ്. 60 മണിക്കൂർ നീണ്ട മാരത്തൺ പരിശോധന....