Tag: Income Tax Act
FINANCE
February 12, 2026
ആദായനികുതി നിയമത്തിന്റെ ഭാഗമായുള്ള കരടുചട്ടത്തിൽ അടിമുടി മാറ്റം; 5 ലക്ഷത്തിന് മുകളിലുള്ള വാഹനം വാങ്ങിയാൽ മാത്രം ഇനി പാൻ, വസ്തു ഇടപാടു പരിധി 20 ലക്ഷം
ന്യൂഡൽഹി: 5 ലക്ഷം രൂപയ്ക്കു മുകളിൽ വിലയുള്ള വാഹനം വാങ്ങിയാൽ മാത്രം ഇനി പാൻ നമ്പർ നൽകിയാൽ മതിയാകും. ഏപ്രിൽ....
ECONOMY
January 29, 2025
ബജറ്റ്: അനുകൂലമായ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് രാജ്യം
കേന്ദ്ര ബജറ്റിന് ഇനി ഏതാനും ദിനങ്ങള്‍ മാത്രമാണ് ബാക്കി. ഇന്ത്യന്‍ നികുതിദായകര്‍, പ്രത്യേകിച്ച് മധ്യവര്‍ഗവും കോര്‍പ്പറേറ്റ് ഇന്ത്യയും ഒരുപോലെ അനുകൂലമായ....
ECONOMY
October 8, 2024
ആദായനികുതി നിയമം പരിഷ്കരിക്കുന്നതിന് പൊതുജനങ്ങളുടെ അഭിപ്രായം തേടി
ന്യൂഡൽഹി: ആറ് ദശാബ്ദം പഴക്കമുള്ള ആദായനികുതി നിയമം പരിഷ്കരിക്കുന്നതിന് പൊതുജനങ്ങളുടെ അഭിപ്രായം തേടി ആദായനികുതി വകുപ്പ്. നിയമത്തിലെ ഭാഷ ലളിതമാക്കാനും....
ECONOMY
July 23, 2024
നികുതിദായകർക്കായുള്ള സേവനങ്ങൾ മെച്ചപ്പെടുത്തും, ആദായനികുതി നിയമത്തിന്റെ സമഗ്ര അവലോകനം ആറുമാസത്തിനകം
ന്യൂഡൽഹി: നികുതി ലളിതമാക്കുന്നതിനും നികുതിദായകരുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വ്യവഹാരങ്ങൾ കുറയ്ക്കുന്നതിനും ഗവണ്മെന്റ് നിരന്തരമായ ശ്രമമാണ് നടത്തുന്നതെന്നും ബജറ്റ് അതിന്റെ തുടർച്ചയാണെന്നും....
