Tag: health

HEALTH March 3, 2023 റിലയന്‍സ് ജനിതക പരിശോധന രംഗത്തേക്ക്

ടെലികോം, റീറ്റെയ്ല്‍ തുടങ്ങിയ മേഖലകള്‍ക്ക് പിന്നാലെ ജനിതക പരിശോധന (Genetic mapping) രംഗത്തേക്ക് കടക്കാനൊരുങ്ങി മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ്.....

HEALTH February 23, 2023 അവയവമാറ്റം: സ്വന്തം ബ്രാന്‍ഡില്‍ മരുന്നുമായി പൊതുമേഖല സ്ഥാപനമായ KSDP

തൃശ്ശൂര്: അവയവമാറ്റം നടത്തിയവര്ക്ക് ആജീവനാന്തം കഴിക്കേണ്ട മരുന്നുകള് ഉള്പ്പെടെ വിപണിയിലിറക്കാനൊരുങ്ങി പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്ഡ് ഫാര്മസ്യൂട്ടിക്കല്സ്....

HEALTH February 14, 2023 കുഞ്ഞുങ്ങളുടെ അപസ്മാര ചികിത്സക്കായി ആസ്റ്ററിൽ പ്രത്യേക കേന്ദ്രം

കൊച്ചി: കുഞ്ഞുങ്ങളിലെ അപസ്മാരം ചികിത്സിക്കുന്നതിന് പ്രത്യേക കേന്ദ്രവുമായി ആസ്റ്റർ മെഡ്സിറ്റി. അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് ഈ പീഡിയാട്രിക് എപിലെപ്സി....

HEALTH February 14, 2023 അനധികൃത മരുന്ന് വില്‍പ്പന: ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനും കാരണം കാണിക്കല്‍ നോട്ടീസ്

മാനദണ്ഡങ്ങള്‍ ലംഘിച്ച് ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പന നടത്തിയതിന് ആമസോണും ഫ്‌ളിപ്കാര്‍ട്ട് ഹെല്‍ത്ത് പ്ലസും ഉള്‍പ്പടെ 20 ഓണ്‍ലൈന്‍ വില്‍പ്പനക്കാര്‍ക്ക് കാണിക്കല്‍....

HEALTH February 3, 2023 കേരളം ലോകത്തിന്റെ ഹെൽത്ത് ഹബ്ബാകുമെന്ന് സംസ്ഥാന ബജറ്റ്; ആരോ​ഗ്യമേഖലയ്ക്ക് 2828 കോടി

തിരുവനന്തപുരം: 2023-24 സാമ്പത്തിക വർഷത്തിൽ വൈദ്യശുശ്രൂഷയും പൊതുജനാരോ​ഗ്യവും എന്ന മേഖലയ്ക്ക് ആകെ വിഹിതമായി ബജറ്റിൽ 2828.33 കോടി രൂപ വകയിരുത്തുന്നതായി....

HEALTH February 1, 2023 ആരോഗ്യ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ: 157 പുതിയ നഴ്സിംഗ് കോളേജുകൾ, 2047 ഓടെ അരിവാൾ രോഗം നിർമാർജ്ജനം ചെയ്യും

ദില്ലി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. ആരോഗ്യ മേഖലയുടെ വികാസത്തിന്‍ സുപ്രധാന....

HEALTH January 27, 2023 മൂക്കിലൂടെ നല്‍കാവുന്ന ആദ്യ കോവിഡ് വാക്‌സിന്‍ പുറത്തിറക്കി ഇന്ത്യ

ന്യൂഡല്ഹി: ഇന്ത്യയുടെ ആദ്യത്തെ നേസല് കോവിഡ് വാക്സിന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്സുഖ് മാണ്ഡവ്യ, ശാസ്ത്ര-സാങ്കേതികമന്ത്രി ജിതേന്ദ്ര സിങ് എന്നിവര്....

LAUNCHPAD January 25, 2023 സിപ്ലയുടെ പേഷ്യന്റ് ഔട്ട്റീച്ച് സംരംഭമായ ‘ബ്രീത്ത് ഫ്രീ യാത്ര’യ്ക്ക് തുടക്കമായി

കൊച്ചി: പുതുവർഷത്തിൽ രോഗീ പരിചരണത്തിൽ തുടർച്ചയായ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, സിപ്ല ലിമിറ്റഡ് അവരുടെ പേഷ്യന്റ് ഔട്ട്റീച്ച് സംരംഭമായ ബ്രീത്ത്ഫ്രീ യാത്ര....

HEALTH January 19, 2023 ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് മധ്യവര്‍ഗക്കാരിലേയ്ക്കും വ്യാപിപ്പിക്കുന്നു

ന്യൂഡൽഹി: ലോകത്തെതന്നെ ഏറ്റവും വലിയ ആരോഗ്യ ഇന്ഷുറന്സ് പദ്ധതിയായ ആയുഷ്മാന് ഭാരതില് മധ്യവര്ഗക്കാരെയും ഉള്പ്പെടുത്തിയേക്കും. ആരോഗ്യ ഇന്ഷുറന്സ് ഇല്ലാത്തവര്ക്കുകൂടി പരിരക്ഷ....

HEALTH January 18, 2023 128 മരുന്നുകളുടെ വില പുതുക്കി

ദില്ലി: ആൻറിബയോട്ടിക്കുകളും ആൻറിവൈറൽ മരുന്നുകളും ഉൾപ്പെടെ 128 മരുന്നുകളുടെ വില പരിഷ്കരിച്ച് ഡ്രഗ് പ്രൈസിംഗ് റെഗുലേറ്റർ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ്....