Tag: health insurance

FINANCE February 19, 2024 നികുതി ഇളവിനുവേണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ കുറവെന്ന് പഠനം

മുംബൈ: ആരോഗ്യ ഇന്ഷുറന്സ് എടുക്കുന്നവര് നികുതി ഇളവിനേക്കാള് പ്രധാന്യം നല്കുന്നത് പരിരക്ഷയെക്കെന്ന് സര്വെ. ഐസിഐസിഐ ലൊംബാര്ഡ് നടത്തിയ സര്വെയിലാണ് ഈ....

FINANCE January 30, 2024 ഹെല്ത്ത് ഇന്ഷുറന്സിനെ പുതിയ റെഗുലേറ്ററിന് കീഴിലാക്കിയേക്കും

മുംബൈ: ഇന്ഷുറന്സ് റെഗുലേറ്ററി ആന്ഡ് ഡെവലപ്മെന്റ് അതോറിറ്റിക്ക് കിഴിലുള്ള ഹെല്ത്ത് ഇന്ഷുറന്സിനെ പുതിയ റെഗുലേറ്ററിന് കീഴിലാക്കിയേക്കും. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന....

FINANCE September 9, 2023 ആരോഗ്യ ഇന്‍ഷുറന്‍സ് പൂർണമായും കാഷ്‌ലെസ് ആക്കാന്‍ ഐആര്‍ഡിഎഐ

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ പൂര്‍ണമായും കാഷ്‌ലെസായി തീര്‍പ്പാക്കാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ). നിലവില്‍....

FINANCE May 8, 2023 ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ പ്രീമിയം തുകയിൽ വൻവർധന

കണ്ണൂർ: ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കണമെങ്കിൽ ഇനി കൂടുതൽ തുക ചെലവഴിക്കണം. ഇൻഷുറൻസ് പ്രീമിയം തുകയിൽ കഴിഞ്ഞവർഷത്തെക്കാളും വലിയവർധനയുണ്ടായി. പ്രധാനപ്പെട്ട....

FINANCE March 6, 2023 ആരോഗ്യ ഇൻഷുറൻസ് മേഖലയിൽ പുതിയ മാറ്റങ്ങളുമായി ഐആർഡിഎഐ

റീഇംബേഴ്‌സ്‌മെന്റ് മോഡിനേക്കാൾ ആരോഗ്യ ഇൻഷുറൻസിൽ ക്യാഷ്ലെസ് മോഡാണ് നല്ലതെന്ന്, ഇൻഷുറൻസ് റെഗുലേറ്റർ ഐആർഡിഎഐ പറഞ്ഞു. ആരോഗ്യ ഇൻഷുറൻസിലേക്കുള്ള പ്രവേശനം വർദ്ധിപ്പിക്കുന്നതിനും....

ECONOMY December 8, 2022 ആരോഗ്യ ഇൻഷുറൻസ് നികുതി കുറയാൻ സാധ്യത

ന്യൂഡൽഹി: 17ന് നടക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ആരോഗ്യ ഇൻഷുറൻസിനുള്ള നികുതി കുറയ്ക്കുന്നത് പരിഗണിച്ചേക്കും. നിലവിൽ 18% നികുതിയാണുള്ളത്. ഇത്....

FINANCE October 27, 2022 ആരോഗ്യ ഇൻഷുറൻസ് വർധിപ്പിക്കാൻ കൺസൾട്ടേറ്റീവ് കമ്മിറ്റി രൂപീകരിച്ച് ഐആർഡിഎഐ

മുംബൈ: ഇന്ത്യയിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുന്നതിനായി ഇന്ത്യയുടെ ഇൻഷുറൻസ് റെഗുലേറ്റർ രണ്ട് വർഷത്തേക്ക് 15 അംഗ....

FINANCE June 29, 2022 ഗ്ലോബൽ ഹെൽത്ത് കെയർ ഇൻഷുറൻസ് പോളിസി അവതരിപ്പിച്ച്‌ ബജാജ് അലയൻസ്

ന്യൂഡൽഹി: ഗ്ലോബൽ ഹെൽത്ത് കെയർ ഇൻഷുറൻസ് പോളിസി സമാരംഭിച്ച്‌ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ്, ഇത് ഒരു പോളിസി ഉടമയ്ക്ക്....