Tag: GST

ECONOMY October 21, 2024 ആരോഗ്യ ഇൻഷുറൻസ്: നിരക്ക് മാറ്റം ശിപാർശ ചെയ്ത് മന്ത്രിതല സമിതി

ന്യൂ​ഡ​ൽ​ഹി: ​ആ​രോ​ഗ്യ, ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യ​ങ്ങ​ളി​ലെ ജി.​എ​സ്.​ടി നി​ര​ക്ക് കു​റ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ പ്ര​ത്യേ​ക മ​ന്ത്രി​ത​ല സ​മി​തി​യി​ലെ ഭൂ​രി​ഭാ​ഗം അം​ഗ​ങ്ങ​ളും പി​ന്തു​ണ​ച്ച​തോ​ടെ....

REGIONAL October 15, 2024 ഉപഭോക്ത സേവനങ്ങള്‍ക്ക് ജിഎസ്ടി ഒഴിവാക്കി ധനമന്ത്രാലയം

തിരുവനന്തപുരം: വൈദ്യുതി വിതരണത്തിലും പ്രസരണത്തിലും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ക്ക് ജി.എസ്.ടി. ഒഴിവാക്കി ധനമന്ത്രാലയം വിജ്ഞാപനമിറക്കി. ജി.എസ്.ടി കൗണ്‍സിലിന്റെ തീരുമാനത്തെത്തുടർന്നാണിത്. മീറ്റർവാടക,....

NEWS October 9, 2024 ജിഎസ്ടി പുനഃസംഘടന ലക്ഷ്യം കണ്ടില്ല; സര്‍ക്കാരിന് നഷ്ടം ശതകോടികള്‍

കോ​ട്ട​യം: ജി​എ​സ്ടി (ച​ര​ക്ക് സേ​വ​ന നി​കു​തി) വ​കു​പ്പ് പു​നഃ​സം​ഘ​ട​ന​യ്ക്കു​ശേ​ഷം എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡു​ക​ളു​ടെ എ​ണ്ണം കു​റ​ച്ച​തോ​ടെ വാ​ഹ​ന​പ​രി​ശോ​ധ​ന നി​ല​ച്ചു. 2023 ജ​നു​വ​രി​യി​ലാ​ണ്....

ECONOMY September 27, 2024 100ലധികം ഇനങ്ങളുടെ നികുതി നിരക്കുകള്‍ പരിഷ്‌കരിക്കുന്നത് സംബന്ധിച്ച സാധ്യത തേടി മന്ത്രിമാരുടെ സംഘം

ന്യൂഡൽഹി: ജിഎസ്ടി(GST) നിരക്കുകള്‍ യുക്തിസഹമാക്കുന്നതിന്റെ ഭാഗമായി 100 ലധികം ഇനങ്ങളുടെ നികുതി നിരക്കുകള്‍ പരിഷ്കരിക്കുന്നത് സംബന്ധിച്ച സാധ്യത മന്ത്രിമാരുടെ സംഘം(Ministry....

ECONOMY September 9, 2024 2,000 രൂപ വരെയുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് 18% നികുതി ഏർപ്പെടുത്തിയേക്കും

മുംബൈ: CNBC-TV18-ൻ്റെ റിപ്പോർട്ട് അനുസരിച്ച്, ചരക്ക് സേവന നികുതി (ജിഎസ്ടി) കൗൺസിൽ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി 2,000 രൂപ....

ECONOMY September 7, 2024 ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കും

ന്യൂഡൽഹി: ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സെപ്തംബര്‍ 9-ന് നടക്കാനിരിക്കുന്ന 54-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്....

ECONOMY September 2, 2024 ഓ​ഗ​സ്റ്റി​ൽ ജി​എ​സ്ടി​യാ​യി ശേ​ഖ​രി​ച്ച​ത് 1.75 ലക്ഷം കോടി

ന്യൂഡൽഹി: ദേശീയതലത്തിൽ ഓഗസ്റ്റിൽ 1.75 ലക്ഷം കോടി രൂപയാണ് ജിഎസ്ടിയായി(GST) സമാഹരിച്ചതെന്ന് കേന്ദ്ര ജിഎസ്ടി വിഭാഗം വ്യക്തമാക്കി. 2023 ഓഗസ്റ്റിലെ....

ECONOMY August 31, 2024 ലൈഫ് ഇന്‍ഷുറന്‍സിനെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയേക്കും

ന്യൂഡൽഹി: സെപ്തംബര്‍ ഒന്‍പതിന് നടക്കാനിരിക്കുന്ന ജി.എസ്.ടി കൗണ്‍സിലില്‍ ലൈഫ് ഇന്‍ഷുറന്‍സ് മേഖലയെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കിയേക്കും. നിലവില്‍ എല്ലാത്തരം ആരോഗ്യ,....

ECONOMY August 23, 2024 ജിഎസ്ടി നികുതി സ്ലാബുകളിൽ തൽസ്ഥിതി തുടരണമെന്ന് സംസ്ഥാനങ്ങൾ

ന്യൂഡൽഹി: ജി.എസ്.ടി നികുതി സ്ലാബുകളിൽ(Gst Tax Slabs) തൽസ്ഥിതി(status quo) തുടരണമെന്ന് ജി.എസ്.ടി കൗൺസിലിന് മുമ്പായി ചേർന്ന നികുതിഘടനാ പരിഷ്കാരങ്ങൾക്കുള്ള....

ECONOMY August 19, 2024 ജിഎസ്ടി നിയമത്തിൽ കേന്ദ്രം കൊണ്ടുവന്നത് സമഗ്ര മാറ്റങ്ങൾ

കഴിഞ്ഞ കേന്ദ്ര ബജറ്റിലൂടെ ജിഎസ്ടി നിയമത്തിൽ കൊണ്ടുവന്നത് സമഗ്ര മാറ്റങ്ങൾ. 53–ാം ജിഎസ്ടി കൗൺസിൽ തീരുമാനങ്ങളും ഫിനാൻസ് ബില്ലിലെ പ്രധാന....