Tag: government employees

ECONOMY March 2, 2026 സർക്കാർ ജീവനക്കാർക്ക് ഉറപ്പായ പെൻഷന് ഉത്തരവായി

തിരുവനന്തപുരം: സർക്കാർജീവനക്കാർക്ക് അവസാന അടിസ്ഥാനശമ്പളത്തിന്റെ 50 ശതമാനം പെൻഷൻ ഉറപ്പാക്കുന്ന പുതിയ പെൻഷൻപദ്ധതി ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കാൻ സർക്കാർ ഉത്തരവായി.....

REGIONAL February 21, 2026 സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം; ഡിഎ കുടിശ്ശിക 10% അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത കുടിശ്ശിക(ഡിഎ) അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 10 ശതമാനം കുടിശ്ശികയാണ് അനുവദിച്ചത്. മാര്‍ച്ചിലെ....

FINANCE February 7, 2025 സർക്കാർ ജീവനക്കാർക്ക് അഷ്വേർഡ് പെന്‍ഷന്‍ പദ്ധതി നടപ്പാക്കാൻ നടപടി

തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്ക് അഷ്വേർഡ് പെന്‍ഷന്‍ പദ്ധതി നടപ്പാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. കഴിഞ്ഞ ബജറ്റില്‍....

ECONOMY February 7, 2025 കേരള ബജറ്റ്: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും പോക്കറ്റിലേക്ക് ഉടനെത്തുക 2,500 കോടി രൂപ

ഈ മാസവും അടുത്ത മാസവുമായി 2,500 കോടി രൂപ സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻക്കാരുടെയും പോക്കറ്റിലെത്തും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ....

ECONOMY August 7, 2023 കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത മൂന്നു ശതമാനം വര്‍ധിപ്പിച്ചേക്കും

ന്യൂഡല്ഹി: ഒരു കോടിയിലധികം വരുന്ന കേന്ദ്രസര്ക്കാര് ജീവനക്കാരുടെയും പെന്ഷന്കാരുടെയും ക്ഷാമബത്ത (ഡിയര്നെസ് അലവന്സ്) വര്ധിപ്പിച്ചേക്കും. മൂന്നു ശതമാനമാണ് വര്ധിപ്പിക്കുകയെന്നാണ് സൂചന.....

REGIONAL August 6, 2022 സംസ്ഥാന സർക്കാർ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം. അനിശ്ചിതകാല അവധിയെടുത്ത് മുങ്ങുന്നതിന് വിലക്ക്. സർവീസ് കാലയളവിൽ അഞ്ച് വർഷം മാത്രം ശൂന്യവേദന....