Tag: gold loan
മുംബൈ: സ്വര്‍ണപ്പണയ വായ്പ വിപണിയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വന്‍ വളര്‍ച്ച രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സംഘടിത മേഖലയിലെ (Formal sector)....
ചെന്നൈ: സ്വർണവായ്പയിൽ വൻ മുന്നേറ്റവുമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ. രാജ്യത്തെ ആകെ സ്വർണവായ്പയുടെ 80 ശതമാനവും എടുത്തിരിക്കുന്നത് കേരളം അടങ്ങുന്ന അഞ്ച്....
കേരളത്തിൽ സ്വർണ വായ്പാരംഗം പുതിയ ഉയരങ്ങളിലേക്ക്. 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കേരളം ആസ്ഥാനമായുള്ള പ്രമുഖ ബാങ്കുകളെല്ലാം സ്വർണപ്പണയ....
ന്യൂഡൽഹി: രാജ്യത്തെ പൊതു-സ്വകാര്യ മേഖലാ ബാങ്കുകളോട് ഗോള്‍ഡ് മെറ്റല്‍ ലോണുകളുടെ (GML) വിശദമായ വിവരങ്ങള്‍ അടിയന്തരമായി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര....
സ്വർണപ്പണയ വായ്പയെടുത്തവരിൽ തിരിച്ചടവ് മുടങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർധന. ട്രാൻസ്യൂണിയൻ സിബിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, വലിയ തുക വായ്പ....
മുംബൈ: വില റോക്കറ്റുപോലെ കുതിക്കുമ്പോൾ ലോക്കറുകളിൽ സ്വർണം സൂക്ഷിക്കുന്നവരുടെ എണ്ണം കുറയുകയാണോ? അങ്ങനെ സംശയിക്കേണ്ടി വരുമെന്നാണ് രാജ്യത്തെ സ്വർണ പണയ....
വലപ്പാട്: പ്രമുഖ ബാങ്കിംഗ് ഇതര ധന കാര്യ കമ്പനിയായ മണപ്പുറം ഫിനാന്‍സ് 2026 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ സ്വര്‍ണ്ണ....
തിരുവനന്തപുരം: കേരള ബാങ്ക് സ്വർണ പണയ വായ്പയ്ക്ക് പ്രത്യേക ഊന്നൽ നൽകി 22.12.2025 മുതൽ 31.03.2026 വരെ കാലാവധിയുള്ള പ്രത്യേക....
തൃശൂർ ആസ്ഥാനമായ സ്വകാര്യബാങ്കായ ധനലക്ഷ്മി ബാങ്ക് നടപ്പു സാമ്പത്തിക വർഷത്തിന്റെ (2025-26) ആദ്യപകുതിയിലെ (ഏപ്രിൽ-സെപ്റ്റംബർ) പ്രാഥമിക ബിസിനസ് കണക്കുകൾ പുറത്തുവിട്ടു.....
ന്യഡല്‍ഹി: ഇന്ത്യയിലെ സ്വര്‍ണ്ണ വായ്പാ വിപണി കുത്തനെ വളര്‍ന്നു. 2025 ജൂലൈ 25 വരെ സ്വര്‍ണ്ണാഭരണങ്ങള്‍ ഈടായി നല്‍കിയ മൊത്തം....
