Tag: global

GLOBAL March 8, 2024 യുഎസ് എച്ച്-1ബി വിസ രജിസ്ട്രേഷൻ തുറന്നു

അമേരിക്കൻ ഐക്യനാടുകൾ വിദഗ്ധ തൊഴിലാളികൾക്കായി നൽകുന്ന എച്ച്-1ബി വിസയുടെ അപേക്ഷാ പ്രക്രിയയിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്നു. എച്ച്-1ബി വിസ രജിസ്ട്രേഷൻ....

GLOBAL March 8, 2024 ഇന്ത്യൻ വിപണി തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വസത്തിൽ ഒപെക്ക്

ന്യൂഡൽഹി: ദീർഘകാലത്തിൽ ഇന്ത്യൻ വിപണി തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ഒപെക് സെക്രട്ടറി ജനറൽ ഹൈതം അൽ ഗൈസ്. റഷ്യ അടക്കമുള്ള....

GLOBAL March 7, 2024 ഇന്ത്യൻ ഉള്ളി യുഎഇയിലേക്ക് തിരിച്ചെത്തുന്നു

അബുദാബി: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് കയറ്റുമതി പുനരാംഭിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയ വാർത്ത പ്രവാസികളിൽ ആഹ്ലാദം പരത്തി. ഏറെ....

GLOBAL March 6, 2024 ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് എലോണ്‍ മസ്‌ക്

ന്യൂയോര്‍ക്ക്: കഴിഞ്ഞ ഒമ്പത് മാസത്തിനിടയ്ക്ക് ആദ്യമായി ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ നിന്ന് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് എലോണ്‍ മസ്‌ക്. ബ്ലൂംബെര്‍ഗ്....

CORPORATE March 6, 2024 ആപ്പിളിന് 200 കോടി ഡോളർ ‌പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ

ബ്രസൽസ്: ആപ് സ്റ്റോറിൽ വിപണി മര്യാദ ലംഘിച്ചതിന്റെ പേരിൽ ആപ്പിളിന് 200 കോടി ഡോളറിനടുത്ത് പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ.....

GLOBAL March 6, 2024 ചെങ്കടലിലെ ആഴക്കടല്‍ ഇന്റർനെറ്റ് കേബിളുകള്‍ മുറിഞ്ഞു

ചെങ്കടലിലെ ആഴക്കടല് കേബിളുകള് തകരാറിലായത് ടെലികോം കണക്ടിവിറ്റിയെ ബാധിച്ചു. ഇതേ തുടര്ന്ന് ഏഷ്യ, യൂറോപ്പ്, മിഡില് ഈസ്റ്റ് പ്രദേശങ്ങള്ക്കിടയിലുള്ള ഇന്റര്നെറ്റ്....

GLOBAL March 4, 2024 ഒപെക് പ്ലസ് രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കും

2024 ജൂണ്‍ വരെ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കുറയ്ക്കാന്‍ ഒപെക് പ്ലസ് യോഗം തീരുമാനിച്ചതോടെ ഇന്ന് എണ്ണ വില ഉയര്‍ന്നു.....

AGRICULTURE March 4, 2024 ക്ഷീരോല്‍പ്പാദനത്തിൽ ആഗോള മേധാവിത്വത്തിന് ഇന്ത്യ

അഹമ്മദാബാദ്: 2030 ഓടെ ആഗോള ക്ഷീര ഉല്‍പ്പാദനത്തിന്റെ സിംഹഭാഗവും കയ്യടക്കാന്‍ ഇന്ത്യ. നിലവില്‍ ഉല്‍പ്പാനത്തില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ ഉല്‍പ്പാദനക്ഷമത....

GLOBAL February 29, 2024 ഐഎംഎഫിൽ നിന്ന് 6 ബില്യൺ ഡോളർ വായ്പയെടുക്കാൻ പാകിസ്ഥാൻ

ഇസ്ലാമബാദ്: ഐഎംഎഫിൽ നിന്ന് 6 ബില്യൺ ഡോളർ വായ്പയെടുക്കാൻ പാകിസ്ഥാൻ പദ്ധതിയിടുന്നതായി സൂചന. കോടിക്കണക്കിന് പാകിസ്ഥാൻ രൂപ വരുന്ന കടം....

GLOBAL February 29, 2024 ഡബ്ല്യുടിഒ നിയമങ്ങളിൽ അയവ് വേണം: ഇന്ത്യ

അബുദാബി: വികസ്വര രാജ്യങ്ങളുടെ വാണിജ്യ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും ആശങ്കകൾ പരിഹരിക്കുന്നതിനും ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) നിലവിലെ നിയമങ്ങളിൽ അയവു....