Tag: global
യുഎസ് തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലാണ്. വളർന്ന് കൊണ്ടിരിക്കുന്ന വിപണികൾ, ഡോളറിൻ്റെ മൂല്യം, ക്രൂഡ് ഓയിൽ വില, സ്വർണം തുടങ്ങിയവയിലെല്ലാം യുഎസ്....
ആഗോള എണ്ണവിലയില്‍ വീണ്ടും വര്‍ധന. സാഹചര്യങ്ങള്‍ കണക്കിലെടുത്തു പ്രഖ്യാപിത ഉല്‍പ്പാദന വര്‍ധന വീണ്ടും വൈകിക്കാന്‍ ഒപെക്ക് പ്ലസ് തീരുമാനിച്ചതാണ് വില....
ന്യൂഡൽഹി: ആഗോള സൗരോര്‍ജ്ജ നിക്ഷേപം 2023ലെ 393 ബില്യണ്‍ ഡോളറില്‍ നിന്ന് ഈ വര്‍ഷം 500 ബില്യണ്‍ ഡോളറിലെത്തുമെന്ന് കേന്ദ്രമന്ത്രി....
ധാക്ക: ലോകത്തെ ഏറ്റവും വലിയ വസ്ത്ര ഉത്പാദക രാജ്യമായ ബംഗ്ലാദേശ് കയറ്റുമതിക്കായി ഇന്ത്യയെ ഒഴിവാക്കി മാലദ്വീപിനെ കൂട്ടു പിടിച്ചത് രാജ്യത്തെ....
വാഷിങ്ടണ്‍: റഷ്യയ്ക്ക് സൈനിക സഹായം നല്‍കിയെന്ന് ആരോപിച്ച് വിവിധ രാജ്യങ്ങളിലെ 275 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപരോധം ഏർപ്പെടുത്തി അമേരിക്ക. ഇതില്‍....
ഒരിടവേളയ്്ക്കു ശേഷം ആഗോള വിപണിയില്‍ എണ്ണവില വീണ്ടും ഉയരുന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 73.16 ഡോളറിലും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന്....
ന്യൂയോർക്ക്: യുഎസിലെ തൊഴിലവസരങ്ങൾ 2021ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ. സെപ്റ്റംബറിലെ കണക്ക് പ്രകാരമാണിത്. തൊഴിൽ വിപണിയിലെ മാന്ദ്യത്തിന് അനുസൃതമായി....
അമേരിക്കയുടെ എതിര്‍പ്പുകള്‍ തള്ളി റഷ്യയില്‍ നിന്നും ക്രൂഡ് എണ്ണവാങ്ങിയ ഇന്ത്യ, യൂറോപ്പിലെ ഏറ്റവും വലിയ ശുദ്ധീകരിച്ച എണ്ണ കയറ്റുമതിക്കാരായി ചരിത്രം....
യുഎസ് ചൈനയേക്കാൾ കൂടുതൽ ഫോസിൽ ഇന്ധനത്തെ ആശ്രയിക്കുന്നതായി കണക്കുകൾ. ഈ വർഷം വൈദ്യുതോല്പാദനത്തിനായി കൂടുതൽ പ്രകൃതി വാതകം ഉപയോഗിച്ചതാണ് കാരണം.....
ന്യൂഡൽഹി: വിദേശ നിക്ഷേപകർക്ക് ഇന്ത്യയുടെ വളർച്ചാ കഥയിൽ പങ്കാളികളാകാനുള്ള തക്കതായ സമയമാണിതെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജർമ്മൻ ബിസിനസ് 2024-ന്റെ....
