Tag: global

CORPORATE February 11, 2023 ടെക്നോളജി രംഗത്ത് ആഗോളതലത്തിൽ ഈ വർഷം ജോലി നഷ്ടമായത് ഒരു ലക്ഷത്തിലധികം പേർക്ക്

മുംബൈ: പുതുവർഷംതുടങ്ങി രണ്ടുമാസം പൂർത്തിയാകും മുമ്പ് ടെക്നോളജി രംഗത്ത് ആഗോളതലത്തിൽ ജോലി നഷ്ടമായത് ഒരു ലക്ഷത്തിലധികം പേർക്ക്. ഫെബ്രുവരി 10....

GLOBAL February 11, 2023 വൻകിട കമ്പനികൾ കൂടുതൽ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു

ലൊസാഞ്ചലസ്: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വൻകിട കമ്പനികൾ തൊഴിലാളികളുടെ എണ്ണം വീണ്ടും കുറയ്ക്കുന്നു. പുനഃസംഘടനയുടെ ഭാഗമായി വാൾട്ട് ഡിസ്നി 7000....

GLOBAL February 11, 2023 എച്ച്1ബി വീസയിൽ മാറ്റത്തിന് ഒരുങ്ങി യുഎസ്

വാഷിങ്ടൻ: ഇന്ത്യക്കാരായ ടെക്കികൾക്ക് ഉപകാരപ്രദമാകുന്ന തരത്തിൽ വീസ നിയമങ്ങൾ പരിഷ്കരിക്കാൻ യുഎസ് ഒരുങ്ങുന്നു. സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകൾക്കുള്ള എച്ച്1ബി,....

LIFESTYLE February 10, 2023 2011 മുതൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 16 ലക്ഷം പേർ

ന്യൂഡല്ഹി: 2011 മുതലുള്ള കാലയളവില് ഇന്ത്യന് പൗരത്വം ഉപേക്ഷിച്ചത് 16 ലക്ഷത്തിലധികം പേര്. 2022-ല് മാത്രം 2,25,620 പേരാണ് പൗരത്വം....

GLOBAL February 8, 2023 വിദേശ വ്യാപാരത്തില്‍ റെക്കോര്‍ഡിട്ട് യുഎഇ

ദുബായ്: വിദേശ വ്യാപാരത്തില് റെക്കോര്ഡ് സൃഷ്ടിച്ച് യുഎഇ. രാജ്യത്തിന്റെ വിദേശ വ്യാപാരത്തില് കഴിഞ്ഞ വര്ഷം 17 ശതമാനം വര്‍ധന രേഖപ്പെടുത്തി.....

GLOBAL February 6, 2023 ഇന്ധനമില്ലാത്ത അവസ്ഥയിലേക്കെത്തും: പാകിസ്ഥാന് മുന്നറിയിപ്പുമായി എണ്ണക്കമ്പനികൾ

ഇസ്ലാമാബാദ്: പാകിസ്ഥാൻ അതിരൂക്ഷമായ ഇന്ധന പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് എണ്ണക്കമ്പനികളുടെ മുന്നറിയിപ്പ്. ഇക്കാര്യം അറിയിച്ച് ഓയിൽ അഡ്വൈസറി കൗൺസിൽ സർക്കാരിന് കത്തു....

GLOBAL January 31, 2023 പാകിസ്താനില്‍ പെട്രോളിനും ഡീസലിനും 35 രൂപവീതം കൂട്ടി

ഇസ്ലാമാബാദ്: സാമ്പത്തികപ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില് പെട്രോളിനും ഡീസലിനും 35 രൂപവീതം വര്‍ധിപ്പിച്ച് പാക് സര്ക്കാര്. പണപ്പെരുപ്പവും ജീവിതച്ചെലവിലെ വര്ധനയും കൊണ്ട്....

GLOBAL January 27, 2023 ഡോളറിന് മുന്നിൽ കൂപ്പുകുത്തി പാക്കിസ്ഥാൻ രൂപ; കടുത്ത പ്രതിസന്ധിയിലൂടെ രാജ്യം

ന്യൂഡൽഹി: ഡോളറുമായുള്ള വിനിമയത്തിൽ കൂപ്പുകുത്തി പാക്കിസ്ഥാൻ കറൻസി. ഡോളറിനെതിരെ 255 രൂപയായാണ് മൂല്യം ഇടിഞ്ഞത്. രാജ്യാന്തര നാണ്യനിധിയിൽനിന്ന് (ഐഎംഎഫ്) കൂടുതൽ....

GLOBAL January 25, 2023 ലോകത്തിലെ ഏറ്റവും ധനികനായ മൂന്നാമത്തെ വ്യക്തി ജെഫ് ബെസോസ്

ദില്ലി: ലോക സമ്പന്നരുടെ പട്ടികയിൽ നിന്നും നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഗൗതം അദാനി. അദാനി ഗ്രൂപ്പ് സ്ഥാപകനും ശതകോടീശ്വരനും ഇന്ത്യൻ....

ENTERTAINMENT January 24, 2023 ആഗോള ബോക്‌സ് ഓഫീസില്‍ 16000 കോടി നേടി അവതാര്‍ 2

ആഗോള ബോക്സ് ഓഫീസില് പുതിയ റെക്കോഡുമായി അവതാര് ദ വേ ഓഫ് വാട്ടര്. ചിത്രത്തിന്റെ വരുമാനം 16000 കോടിയിലേറെ കവിഞ്ഞതായി....