Tag: global
ആഗോള തലത്തിലെ വാഹന കയറ്റുമതിയില്‍ ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ ജപ്പാനെ പിന്തള്ളി ചൈന ഒന്നാമത്. റഷ്യന്‍ വിപണിയിലെ വില്‍പന....
കാനഡയിലെ പുതിയ ഇന്റർനാഷണൽ എജ്യുക്കേഷൻ പോളിസിയുടെ ഭാഗമായി എജ്യുക്കേഷൻ ഏജൻറുമാരുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. ആഗോളതലത്തിൽ മികച്ച നിലവാരമുള്ള ഉന്നത....
ഇന്ത്യയും ദക്ഷിണകൊറിയയും തന്ത്രപ്രധാന മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂണ്‍ സുക്....
ന്യൂയോർക്ക്: ക്രിപ്റ്റോ രംഗത്തെ യുഎസിന്റെ കർശന നടപടികളുടെ ഭാഗമായി കൂടുതൽ കമ്പനികൾ രാജ്യം വിടുന്നു. ന്യൂയോർക്ക് ആസ്ഥാനമായ പ്രമുഖ ബിറ്റ്കോയിൻ....
ന്യൂഡൽഹി: സ്റ്റീല്‍, ഇരുമ്പയിര്, സിമന്റ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ 20% മുതല്‍ 35% വരെ താരിഫ് ചുമത്താനുള്ള യൂറോപ്യന്‍ യൂണിയന്റെ നിര്‍ദ്ദേശത്തിനെതിരെ....
ന്യൂയോർക്ക്: 2024ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 6.7 ശതമാനം വളർച്ച നേടുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട്. ആഭ്യന്തര ഡിമാൻഡ് ഉയരുന്നതാണ് ഉയർന്ന....
ന്യൂഡല്‍ഹി: പ്രമുഖ ആഗോള അര്‍ദ്ധചാലക സ്ഥാപനങ്ങള്‍ ഇന്ത്യയുടെ അര്‍ദ്ധചാലക പദ്ധതിയില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നു. സമീപഭാവിയില്‍ ഇവര്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും.....
കൊച്ചി: ആഗോളോതലത്തിൽ വിനോദസഞ്ചാര മേഖല കോവിഡിനു മുൻപത്തെ സ്ഥിതിയിലേക്ക്. 2022ലെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യാന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ....
ന്യുഡൽഹി: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറയുന്നു. തുടർച്ചയായ നാലാമത്തെ ആഴ്ചയാണ് വില കുറയുന്നത്. യു.എസ്, ചൈന സമ്പദ്‍വ്യവസ്ഥകളെ കുറിച്ച് ആശങ്ക....
ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഇസ്ലാമാബാദിലെ കോടതിയിൽ നിന്ന് അറസ്റ്റ് ചെയ്തതിനെ തുടർന്ന് പാകിസ്ഥാനിലുടനീളം പ്രതിഷേധങ്ങളും കലാപങ്ങളും ഇപ്പോഴും....
