Tag: global
ന്യൂഡൽഹി: അമേരിക്കന്‍ വിപണിയിലെ കടുത്ത നിയന്ത്രണങ്ങളും ട്രംപ് ഭരണകൂടത്തിന്റെ തീരുവ ഭീഷണിയും നിലനില്‍ക്കെ, ബ്രസീല്‍, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ശ്രദ്ധ....
വാഷിങ്ടൺ: ഗ്രീന്‍ലാന്‍ഡ‍് ഏറ്റെടുക്കാനുള്ള നീക്കത്തെ എതിര്‍ക്കുന്ന എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ പ്രത്യേക തീരുവ ചുമത്തുന്നതില്‍ നിന്നും പിന്മാറി അമേരിക്കന്‍....
കാലിഫോര്‍ണിയ: ബഹിരാകാശ രംഗത്തെ ഐതിഹാസിക വനിതകളിലൊരാളായ ഇന്ത്യന്‍ വംശജ സുനിത വില്യംസ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയില്‍ നിന്ന് വിരമിച്ചു.....
ന്യൂഡല്‍ഹി: ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമായ യുപിഐ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ഇന്ത്യ. കിഴക്കന്‍ ഏഷ്യയില്‍ കേന്ദ്രീകരിച്ച് യുപിഐ വ്യാപിക്കാനാണ് ശ്രമിക്കുന്നതെന്ന്....
മുംബൈ: ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ശക്തിയാര്‍ജിച്ചതോടെ കുതിപ്പില്‍ സ്വര്‍ണവും വെള്ളിയും. സ്വര്‍ണവില 1.75 ലക്ഷം രൂപ വരെ എത്താന്‍ സാധ്യതയെന്ന് പ്രവചനം.....
ലണ്ടൻ: യൂറോപ്യൻ യൂനിയൻ രാജ്യങ്ങളുമായുള്ള യു.എസിന്റെ താരിഫ് യുദ്ധം ഏറ്റവും നേട്ടമാകുക ഇന്ത്യക്ക്. ഇന്ത്യയും യൂറോപ്യൻ യൂനിയനും തമ്മിൽ വ്യാപാര....
ബെയ്ജിംഗ്: അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ഏർപ്പെടുത്തിയ വ്യാപാര നിയന്ത്രണങ്ങൾക്കിടയിലും, കരുത്തുറ്റ കയറ്റുമതിയുടെ പിൻബലത്തിൽ 2025 സാമ്പത്തിക വർഷത്തിൽ ചൈന....
ഇന്ത്യ മുഖംതിരിച്ചതോടെ ചൈനയിലേക്ക് നീങ്ങിയ റഷ്യൻ എണ്ണക്കപ്പലുകളെ ഇരുകൈയും നീട്ടി സ്വീകരിച്ച് ചൈനീസ് റിഫൈനറികൾ. റഷ്യ ചൈനയ്ക്ക് വമ്പൻ ഡിസ്കൗണ്ടും....
ലണ്ടൻ: ഭാഗികമായി നടപ്പാക്കിയ യു.എസുമായുള്ള വ്യാപാര കരാർ റദ്ദാക്കാൻ യൂറോപ്യൻ യൂനിയൻ ഒരുങ്ങുന്നു. ഗ്രീൻലാൻഡിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള യു.എസ് നീക്കത്തെ....
മുംബൈ: അമേരിക്കയുടെ ഉയർന്ന തീരുവ ഇന്ത്യയിൽനിന്നുള്ള കയറ്റുമതിയിൽ വരുത്തിയ മാറ്റം കൂടുതൽ പ്രകടമായിത്തുടങ്ങി. പുതിയ വിപണികൾ കണ്ടെത്തി അമേരിക്കയിലേക്കുള്ള കയറ്റുമതിനഷ്ടം....
