Tag: forest
NEWS
August 23, 2024
രണ്ടു പതിറ്റാണ്ടിനിടെ 23 ലക്ഷം ഹെക്ടര്‍ വനം നഷ്ടമായതിൽ കേന്ദ്രത്തോട് വിശദീകരണംതേടി ഹരിത ട്രിബ്യൂണൽ
ന്യൂഡൽഹി: രണ്ടുപതിറ്റാണ്ടിനിടയിൽ (2001- 2023) ഇന്ത്യക്ക് നഷ്ടപ്പെട്ടത് 23.3 ലക്ഷം ഹെക്ടർ (23,300 ചതുരശ്ര കിലോമീറ്റർ) വനഭൂമി. ആഗോള പരിസ്ഥിതിസംഘടനയായ....