Tag: finance

FINANCE October 15, 2024 ക്രെഡിറ്റ് കാർഡ് നയങ്ങളിൽ മാറ്റം വരുത്തി ബാങ്കുകൾ

രാജ്യത്ത് ചെലവിന് അനുസരിച്ച് ആളുകളുടെ വരുമാനം വര്‍ധിക്കുന്നില്ലെന്നത് ഒരു വസ്തുത ആണ്. പണപ്പെരുപ്പം കൂടി കണക്കിലെടുക്കുമ്പോള്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍....

FINANCE October 15, 2024 ബിറ്റ്‌കോയിന്റെ ‘പിതാവിനെ’ തുറന്നുകാട്ടി എച്ച്ബിഒ ഡോക്യൂമെന്ററി

ഒടുവില്‍ ഡിജിറ്റല്‍ കറന്‍സി ലോകത്തെ രാജാവ് എന്നു വാഴ്ത്തപ്പെടുന്ന ബിറ്റ്‌കോയിന് പിന്നിലെ തല പുറത്ത്. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ബിറ്റ്‌കോയിന്‍....

FINANCE October 15, 2024 തല്‍ക്ഷണ വായ്പ പദ്ധതിക്ക് കീഴിലുള്ള പരിധി ഉയര്‍ത്താന്‍ എസ്ബിഐ

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ആണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇപ്പോഴിതാ രാജ്യത്തെ എംഎസ്എംഇ മേഖലയ്ക്ക്....

FINANCE October 12, 2024 ഉയര്‍ന്ന തുകയുടെ ഇടപാടുകൾക്കായി ഇന്ത്യക്കാര്‍ക്ക് പ്രിയം ക്രെഡിറ്റ് കാര്‍ഡ്

2024 ജൂണില്‍ ക്രെഡിറ്റ്, ഡെബിറ്റ്, പ്രീ പെയിഡ് കാർഡുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വൻ വർധന രേഖപ്പെടുത്തി. ഉപയോഗത്തിലുള്ള കാർഡുകളുടെ എണ്ണം....

FINANCE October 11, 2024 രൂപക്ക് സർവ്വകാല തകര്‍ച്ച

ന്യൂഡൽഹി: എണ്ണവില ഉയർന്നതിന് പിന്നാലെ രൂപക്ക് റെക്കോഡ് തകർച്ച. വെള്ളിയാഴ്ച യു.എസ് ഡോളറിനെതിരെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് രൂപയെത്തി. എണ്ണവില....

FINANCE October 9, 2024 ഫെ​ഡ​റ​ല്‍ ബാ​ങ്ക് സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ള്‍​ക്ക് ഉ​യ​ര്‍​ന്ന റേ​റ്റിം​ഗ്

കൊ​​​ച്ചി: ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് സ്ഥി​​​ര​​​നി​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​ടെ റേ​​​റ്റിം​​​ഗ് എ​​​എ പ്ല​​​സ്-​​പോ​​​സി​​​റ്റീ​​​വി​​​ല്‍നി​​​ന്ന് എ​​​എ​​​എ-​​​സ്റ്റേ​​​ബി​​​ള്‍ ആ​​​യി ക്രി​​​സി​​​ല്‍ ഉ​​​യ​​​ര്‍​ത്തി. ബാ​​​ങ്കി​​​ന്‍റെ ഹ്ര​​​സ്വ​​​കാ​​​ല സ്ഥി​​​ര​​​നി​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​ടെ​​​യും സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ്....

ECONOMY October 9, 2024 പലിശ നിരക്കുകളിൽ ആർബിഐ മാറ്റം വരുത്താതിരിക്കുന്നത് തുടർച്ചയായ 10ാം തവണ; യുപിഐ വിനിമയ പരിധികളും ഉയർത്തി

മുംബൈ: റിസർവ്വ് ബാങ്ക് ധനനയ അവലോകന യോഗ തീരുമാനങ്ങൾ ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചു. ഇത്തവണയും പലിശ നിരക്കുകളിൽ മാറ്റം....

ECONOMY October 8, 2024 പൊതുമേഖല ബാങ്കുകളില്‍നിന്ന് ഉയര്‍ന്ന ലാഭവീതം പ്രതീക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: പൊതുമേഖല ബാങ്കുകളില്‍നിന്ന് മുൻവർഷത്തേക്കാള്‍ ഉയർന്ന ലാഭവീതം പ്രതീക്ഷിച്ച്‌ കേന്ദ്ര സർക്കാർ. മികച്ച ആദായം, വായ്പാ വിതരണത്തിലെ വളർച്ച, ഉയർന്ന....

FINANCE October 8, 2024 അടിസ്ഥാന വായ്പാ നിരക്കിൽ വർധന വരുത്തി എച്ച്ഡിഎഫ്സി ബാങ്ക്

മുംബൈ: വായ്പാ പലിശ നിരക്ക് ഉയ‍ർത്തി എച്ച്ഡിഎഫ്‍സി ബാങ്ക്. അഞ്ച് ബേസിസ് പോയിൻ്റാണ് അടിസ്ഥാന വായ്പാ നിരക്ക് ഉയർത്തിയത്. 9.10....

FINANCE October 8, 2024 മാലിദ്വീപിൽ റുപേ കാർഡ് പുറത്തിറക്കി ഇന്ത്യ

ഇന്ത്യ- മാലിദ്വീപ് ബന്ധത്തിലുള്ള കാര്‍മേഘങ്ങളൊഴിഞ്ഞതോടെ സഹായഹസ്തം നീട്ടി ഇന്ത്യ. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ചര്‍ച്ചയില്‍ ഇന്ത്യയുടെ സ്വന്തം പേയ്മെന്‍റ്....