Tag: finance

CORPORATE November 22, 2025 സാം​സം​ഗ് ‘ഡി​ജി അ​റി​വ്’ പ​ദ്ധ​തി​ക്ക് തു​ട​ക്കം

കൊ​​​ച്ചി: ക​​​ണ്‍​സ്യൂ​​​മ​​​ര്‍ ഇ​​​ല​​​ക്‌ട്രോണി​​​ക്‌​​​സ് ബ്രാ​​​ന്‍​ഡാ​​​യ സാം​​​സം​​​ഗ് യു​​​ണൈ​​​റ്റ​​​ഡ് നേ​​​ഷ​​​ന്‍​സ് ഗ്ലോ​​​ബ​​​ല്‍ കോം​​​പാ​​​ക്ട് നെ​​​റ്റ്‌​​​വ​​​ര്‍​ക്ക് ഇ​​​ന്ത്യ (യു​​​എ​​​ന്‍ ജി​​​സി​​​എ​​​ന്‍​ഐ) യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച്....

FINANCE November 20, 2025 വ്യവസായങ്ങള്‍ക്കുള്ള വായ്പകൾക്ക് സര്‍ക്കാറിന്റെ ഗ്യാരന്റി തേടി എസ്ബിഐ

മുംബൈ: നഷ്ടസാധ്യത കൂടുതലുള്ളതും എന്നാല്‍ ഭാവിയില്‍ മികച്ച സാധ്യതകളുള്ളതുമായ വ്യവസായങ്ങള്‍ക്ക് സര്‍ക്കാറിന്റെ വായ്പാ ഗ്യാരന്റി തേടി് എസ്.ബി.ഐ. പുതിയ സാങ്കേതിക....

ECONOMY November 20, 2025 ഗ്രാമീണ നൂതനാശയങ്ങൾക്ക് കരുത്തേകാൻ എർത്ത് സമ്മിറ്റ്

തിരുവനന്തപുരം: ഗ്രാമീണ വികസനത്തിലെ പുതുമകളെ ദേശീയ തലത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനായി നബാർഡും ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയും സംയുക്തമായി....

FINANCE November 18, 2025 രൂപയുടെ തളര്‍ച്ചാ കാലം അവസാനിച്ചതായി ജെഫറീസ്

മുംബൈ: ഇന്ത്യന്‍ രൂപയുടെ തളര്‍ച്ചാ കാലം അവസാനിച്ചതായി ജെഫറീസ്. വരാനിരിക്കുന്ന അനിശ്ചിതത്വങ്ങളെ അതിജീവിക്കാന്‍ ഇന്ത്യയുടെ മാക്രോ ഇക്കണോമിക് ഘടകങ്ങള്‍ സജ്ജമാണെന്നും....

FINANCE November 18, 2025 പണം അയക്കാനുള്ള ഒരു സേവനം എസ്ബിഐ നിർത്തുന്നു

മുംബൈ: പണമിടപാടിന് ഉപയോഗിച്ചിരുന്ന ഒരു സേവനം രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവസാനിപ്പിക്കുന്നു.....

FINANCE November 17, 2025 പിഎം കിസാൻ യോജനയുടെ 21-ാം ഗഡു ഈ ആഴ്ച

ദില്ലി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 21-ാം ഗഡുവിന്റെ തീയതി പ്രഖ്യാപിച്ചു. അപേക്ഷ സമർപ്പിച്ച അർഹരായ കർഷകർക്ക് നവംബർ 19-ന്....

FINANCE November 17, 2025 പുനർ പണയ വായ്പ അവസാനിപ്പിക്കാൻ റിസർവ് ബാങ്ക്; പണയത്തിലിരിക്കുന്ന സ്വർണം എടുത്ത് ഇനി പണയം വെക്കാനാകില്ല

മുംബൈ: സ്വർണവായ്പകളിൽ നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒരു സ്ഥാപനത്തിൽ പണയപ്പെടുത്തുന്ന സ്വർണം മറ്റൊരിടത്ത് വീണ്ടും പണയപ്പെടുത്തുന്ന റീപ്ലെഡ്‌ജിങ് (പുനർപണയ വായ്പ)....

ECONOMY November 17, 2025 രാജ്യാന്തര വാണിജ്യ കരാറുകൾ കേരളത്തിന് ഉത്തേജനം പകരുന്നു: എപിഎം മുഹമ്മദ്  ഹനീഷ്

കൊച്ചി: രാജ്യാന്തര വാണിജ്യ കരാറുകൾ ഏറെ ഗുണകരമായത് കേരളത്തിനാണെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മ്ദ് ഹനീഷ് ചൂണ്ടിക്കാണിച്ചു.....

CORPORATE November 17, 2025 വിജിലൻസ് ബോധവത്കരണ വാരാചരണം നടത്തി ഇസാഫ് ബാങ്ക്

തൃശ്ശൂർ: വർധിച്ച് വരുന്ന സൈബർ തട്ടിപ്പുകൾക്കെതിരെ ജീവനക്കാരും ഉപഭോക്താക്കളും ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത ഉറപ്പാക്കി ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്....

NEWS November 17, 2025 ടെക്നോപാര്‍ക്കില്‍ ഏജന്‍റിക് എഐ യില്‍ ശില്പശാല

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി പാര്‍ക്കുകളിലെ ജീവനക്കാരുടെ ക്ഷേമ-സാംസ്കാരിക സംഘടനയായ പ്രതിധ്വനിയും കരിയര്‍ അധിഷ്ഠിത പരിശീലന സ്ഥാപനമായ ടെക്ബൈഹാര്‍ട്ടും സംയുക്തമായി ഏജന്‍റിക്....