Tag: finance

FINANCE July 25, 2023 ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്തോ? സമയപരിധി അവസാനിക്കുന്നു

ന്യൂഡൽഹി: 2022–23 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേണുകൾ (ഐടിആർ) ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്. പല....

FINANCE July 25, 2023 തെറ്റായ വിവരങ്ങള്‍: ശമ്പളക്കാരെ നോട്ടമിട്ട് ആദായ നികുതി വകുപ്പ്

ന്യൂഡല്‍ഹി: തെറ്റായ ആദായനികുതി റിട്ടേണുകള്‍ (ഐടിആര്‍) സമര്‍പ്പിച്ച ശമ്പളക്കാരെ നിരീക്ഷിക്കുകയാണ് ആദായനികുതി (ഐ-ടി) വകുപ്പ്. മാത്രമല്ല, തട്ടിപ്പ് കണ്ടെത്താനായി ആര്‍ട്ടിഫിഷ്യല്‍....

FINANCE July 25, 2023 വായ്പ തിരിച്ചുപിടിക്കാന്‍ കര്‍ശന നടപടിക്രമങ്ങള്‍ പാടില്ല: നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് കാര്‍ക്കശ്യത്തോടെയുള്ള നടപടി ക്രമങ്ങള്‍ പാടില്ലെന്നും മനുഷ്യത്വപൂര്‍ണമായ രീതിയിലായിരിക്കണം ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെന്നും രാജ്യത്തെ....

FINANCE July 25, 2023 ഇപിഎഫ് പലിശ 8.15 ശതമാനമായി പുതുക്കി

ന്യൂഡല്ഹി: 2022-23 സാമ്പത്തിക വര്ഷം ഇപിഎഫ് വരിക്കാര്ക്ക് 8.15 ശതമാനം പലിശ ലഭിക്കും. ഇ.പി.എഫ്.ഒയുടെ ശുപാര്ശക്ക് ധനമന്ത്രാലയം അംഗീകാരം നല്കി.....

FINANCE July 24, 2023 കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ ബാങ്കുകള്‍ എഴുതിത്തള്ളിയത് 2,09 ലക്ഷം കോടിയുടെ കിട്ടാക്കടം

മുംബൈ: 2023 മാര്ച്ചില് അവസാനിച്ച സാമ്പത്തിക വര്ഷം ഇന്ത്യയിലെ ബാങ്കുകള് എഴുതിത്തള്ളിയ കിട്ടാക്കടം 2.09 ലക്ഷം കോടി രൂപയുടേത്. അഞ്ചു....

FINANCE July 24, 2023 ഗോള്‍ഡ് ഇടിഎഫുകളില്‍ തിരിച്ചുവരവെന്ന് റിപ്പോർട്ട്

മുംബൈ: ഏപ്രിൽ-ജൂൺ കാലയളവിൽ ഗോൾഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) 298 കോടി രൂപയുടെ നിക്ഷേപം ആകർഷിച്ചു. ഇക്കാലയളവില്‍ സ്വര്‍ണ വിലയിലുണ്ടായ....

FINANCE July 24, 2023 ഇനി ബാങ്ക് പ്രവര്‍ത്തിക്കുന്നത് ആഴ്ചയില്‍ 5 ദിവസം മാത്രം

ന്യൂഡൽഹി: ഇനി ബാങ്ക് പ്രവര്‍ത്തിക്കുന്നത് ആഴ്ചയില്‍ 5 ദിവസം മാത്രമായിരിക്കും. പ്രതിവാരം രണ്ട് ദിവസത്തെ അവധി ബാങ്ക് ജീവനക്കാര്‍ക്ക് ലഭിക്കും.....

FINANCE July 24, 2023 ഇന്ത്യയിലെ ബാങ്കിംഗ് സംവിധാനം ലോകനിലവാരമുള്ളത്: പ്രധാനമന്ത്രി

ന്യൂഡൽഹി: യുപിഎ സർക്കാരിന്‍റെ കാലത്ത് അഴിമതികളിലൂടെ രാജ്യത്തെ ബാങ്കിംഗ് സംവിധാനം തകർന്നെന്നും തന്‍റെ ഭരണത്തിൽ മികച്ച സാമ്പത്തിക ആരോഗ്യം കൈവന്നെന്നും....

FINANCE July 22, 2023 1000 കോടി രൂപയുടെ കടപ്പത്രം കൂടി പുറപ്പെടുവിച്ച് സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സംസ്ഥാന ട്രഷറി ഓവർ ഡ്രാഫ്റ്റിൽ ആയിരുന്നത് മാറി. 1500 കോടി വായ്പ കിട്ടിയതും ദേശീയ സമ്പാദ്യ....

FINANCE July 22, 2023 ഭക്ഷ്യ സംസ്കരണ മേഖലയിലെ യൂണിറ്റുകള്‍ക്ക് 35% സബ്സിഡിയോടെ വായ്പ; 581 യൂണിറ്റുകള്‍ക്ക് 15.09 കോടി രൂപയുടെ സബ്സിഡി ലഭ്യമാക്കി

തിരുവനന്തപുരം: ഭക്ഷ്യ സംസ്കരണ മേഖലയില്‍ സൂക്ഷ്മ സംരംഭങ്ങള്‍ക്ക് മുതല്‍മുടക്കിന്‍റെ 35 ശതമാനം വരെ സബ്സിഡിയോടു കൂടിയ സംരംഭക മൂലധന വായ്പാ....