Tag: events

ECONOMY June 16, 2023 സമുദ്രോൽപന്ന കയറ്റുമതിയിൽ വൻ കുതിപ്പ്

കൊച്ചി: രാജ്യത്തു നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 63,969.14 കോടി രൂപ മൂല്യമുള്ള 17,35,286 ടൺ സമുദ്രോൽപന്നങ്ങൾ കയറ്റുമതി ചെയ്തു.....

ECONOMY June 15, 2023 6000ത്തിലേറെ കോടീശ്വരന്മാര്‍ ഈവര്‍ഷം ഇന്ത്യവിടുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്ഹി: ഈ വര്ഷം രാജ്യത്തെ 6500 ഓളം കോടീശ്വരന്മാര് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുമെന്ന് റിപ്പോര്ട്ട്. ലോകമെമ്പാടുമുള്ള നിക്ഷേപ കുടിയേറ്റങ്ങ പ്രവണതകള്....

LAUNCHPAD June 15, 2023 കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്സ് സംവിധാനവുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളിലൂടെ ചരക്ക് നീക്കം സാധ്യമാക്കുന്ന സംവിധാനം യാഥാര്‍ഥ്യമാകുന്നു. കെഎസ്ആര്‍ടിസി കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്സ് സംവിധാനത്തിന്റെ ഉദ്ഘാടനം ഇന്ന്....

AUTOMOBILE June 15, 2023 പത്തു ലക്ഷം യൂണിറ്റ് ഉൽപ്പാദന നാഴികക്കല്ല് കൈവരിച്ച് റെനോ ഇന്ത്യ

ന്യൂഡൽഹി: യൂറോപ്യൻ വാഹന ബ്രാൻഡായ റെനോ, ഇന്ത്യയിൽ 10,00,000 വാഹനങ്ങളുടെ ഉൽപ്പാദനം എന്ന നാഴികക്കല്ല് പിന്നിട്ടു. നിലവിൽ ഇന്ത്യൻ ഉപഭോക്താക്കൾക്കായി....

LAUNCHPAD June 15, 2023 വാര്‍ഷിക ദിനത്തില്‍ ടിക്കറ്റില്‍ വന്‍ ഇളവുമായി കൊച്ചി മെട്രോ

കൊച്ചി: ആറാം വാർഷിക ദിനത്തിൽ യാത്രക്കാർക്കായി ഒരു കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് കൊച്ചി മെട്രോ. മെട്രേയുടെ പിറന്നാൾ ദിനമായ ജൂൺ....

AUTOMOBILE June 14, 2023 പാസഞ്ചര്‍ വാഹനങ്ങളുടെ മൊത്ത വില്‍പ്പനയില്‍ 13.54% ഉയര്‍ച്ച

മുംബൈ: രാജ്യത്ത്, പാസഞ്ചർ വാഹനങ്ങളുടെ മൊത്തവ്യാപാരം മേയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 13.54% വർധിച്ച് 3,34,247 യൂണിറ്റിലെത്തിയെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ....

CORPORATE June 13, 2023 റിലയന്‍സിന്റെ വാതകം പകുതിയും വാങ്ങിയത് ഇന്ത്യന്‍ ഓയില്‍

മുംബൈ: പ്രകൃതിവാതകത്തിന്റെ ഏറ്റവും പുതിയ ലേലത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെയും പങ്കാളി ബ്രിട്ടീഷ് പെട്രോളിയത്തിന്റെയും സംയുക്ത സംരംഭമായ ജിയോ-ബിപിയില്‍ നിന്ന് രാജ്യത്തെ....

STARTUP June 13, 2023 അഗ്രിടെക് സ്റ്റാര്‍ട്ടപ്പ് ഫ്യുസെലേജ് ബ്രിട്ടനിലെ ഗ്ലോബല്‍ ഒണ്‍ട്രപ്രണര്‍ഷിപ്പ് പ്രോഗ്രാമിലേക്ക്

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നുള്ള അഗ്രിടെക് സ്റ്റാര്‍ട്ടപ്പായ ഫ്യൂസെലേജിനെ ബ്രിട്ടനിലെ ഗ്ലോബല്‍ ഒണ്‍ട്രപ്രണര്‍ഷിപ്പ് പ്രോഗ്രാമിലേക്ക് (ജിഇപി)തെരഞ്ഞെടുത്തു. ഇതോടെ ബ്രിട്ടനില്‍....

LIFESTYLE June 10, 2023 രണ്ട് ഡസനിലധികം ആഗോള ബ്രാന്‍ഡുകള്‍ ഇന്ത്യയിലേയ്ക്ക്

ഈ വര്ഷം ഇന്ത്യയില് രണ്ട് ഡസനിലധികം ആഗോള ബ്രാന്ഡുകള് ഷോറും തുറന്നേക്കുമെന്ന് റിപ്പോര്ട്ട്. കോവിഡിനുശേഷമുള്ള ഉപഭോഗവര്ധന ലക്ഷ്യമിട്ടാണ് അന്താരാഷ്ട്ര ബ്രാന്ഡുകളുടെ....

TECHNOLOGY June 10, 2023 അഗ്‌നി പ്രൈം മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

ന്യൂഡല്ഹി: തദ്ദേശീയമായി നിര്മിച്ച ആണവവാഹക ശേഷിയുള്ള ബാലിസ്റ്റിക് മിസൈല് അഗ്നി പ്രൈം വിജയകരമായി പരീക്ഷണം പൂര്ത്തിയാക്കി. ഒഡീഷ തീരത്ത് ബുധനാഴ്ച....